ആ​ധാ​ർ​ പാ​ൻ​കാ​ർ​ഡ് ബ​ന്ധി​പ്പി​ക്ക​ൽ ജൂ​ൺ 30 വ​രെ നീ​ട്ടി; ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രും

ന്യൂ​ഡ​ൽ​ഹി: ആ​ധാ​ർ പാ​ൻ​കാ​ർ​ഡു​മാ​യി ബ​ന്ധി​പ്പി​ക്കാ​നു​ള്ള സ​മ​യ​പ​രി​ധി ജൂ​ൺ 30 വ​രെ നീ​ട്ടി. മാ​ർ​ച്ച് 31വ​രെ​യാ​യി​രു​ന്നു സ​മ​യ​പ​രി​ധി ന​ല്കി​യി​രു​ന്ന​ത്. കോ​വി​ഡ് മ​ഹാ​മാ​രി​യ​ത്തു​ട​ർ​ന്നാ​ണു മൂ​ന്നു മാ​സം​കൂ​ടി നീ​ട്ടി ന​ല്കി​യ​തെ​ന്ന് ആ​ദാ​യ​നി​കു​തി വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

മാ​ർ​ച്ച് 31ന​കം ആ​ധാ​റും പാ​ൻ കാ​ർ​ഡും ത​മ്മി​ൽ ബ​ന്ധി​പ്പി​ച്ചി​ല്ലെ​ങ്കി​ൽ പി​ഴ​യ​ട​യ്ക്കേ​ണ്ടി വ​രു​മെ​ന്ന് മു​ന്ന​റി​യി​പ്പു​ണ്ടാ​യി​രു​ന്നു.

Related posts

Leave a Comment