വി​​​വാ​​​ഹ​​മോ​​​ചി​​ത​​യാ​​യ യുവതിയെ ബീച്ചിലെത്തിച്ച് കൂത്തികൊലപ്പെടുത്തിയ കേസ്; മുപ്പത്തിനാലുകാരന് ജീവപര്യന്തം തടവും മൂന്ന് ലക്ഷം രൂപ പിഴയും

പ​​​റ​​​വൂ​​​ർ: ചെ​​​റാ​​​യി ബീ​​​ച്ചി​​​ൽ യു​​​വ​​​തി​​​യെ കു​​​ത്തി​​​ക്കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യ കേ​​​സി​​​ൽ കോ​​​ട്ട​​​യം നെ​​​ടുംകു​​​ന്നം പാ​​​റ​​​ത്തോ​​​ട്ടു​​​ങ്ക​​​ൽ പ്ര​​​ശാ​​​ന്തി​​​നെ (34) ജീ​​​വ​​​പ​​​ര്യ​​​ന്തം ത​​​ട​​​വി​​​ന് നോ​​​ർ​​​ത്ത് പ​​​റ​​​വൂ​​​ർ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡി​​​സ്ട്രി​​​ക്ട് ആ​​​ൻ​​​ഡ് സെ​​​ഷ​​​ൻ​​​സ് കോ​​​ട​​​തി 2 ജ​​​ഡ്ജി വി. ​​​ജ്യോ​​​തി ശി​​​ക്ഷി​​ച്ചു. മൂ​​​ന്നു​​ല​​​ക്ഷം രൂ​​​പ പി​​​ഴ​​​യും അ​​ട​​യ്ക്ക​​ണം.

വ​​​രാ​​​പ്പു​​​ഴ മു​​​ട്ടി​​​ന​​​ക​​​ത്ത് ഉ​​​ദ​​​യ​​​കു​​​മാ​​​റി​​​ന്‍റെ മ​​​ക​​​ൾ ശീ​​​ത​​​ളാ(29)​​ണു കൊ​​​ല്ല​​​പ്പെ​​​ട്ട​​​ത്. 2017 ഓ​​ഗ​​സ്റ്റ്11 നാ​​​യി​​രു​​ന്നു സം​​​ഭ​​​വം. വ​​​രാ​​​പ്പു​​​ഴ​​​യി​​​ലെ കേ​​​ബി​​​ൾ ടി​​​വി നെ​​​റ്റ്‌​​വ​​​ർ​​​ക്കി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​ര​​​നാ​​​യി​​​രു​​​ന്നു പ്ര​​​ശാ​​​ന്ത്.

ഇ​​​യാ​​​ൾ ശീ​​​ത​​​ളി​​​ന്‍റെ വീ​​​ടി​​​ന്‍റെ മു​​​ക​​​ളി​​​ൽ വാ​​​ട​​​ക​​​യ്ക്ക് താ​​​മ​​​സി​​​ച്ചി​​​രു​​​ന്നു. വി​​​വാ​​​ഹ​​മോ​​​ചി​​ത​​യാ​​യ ​ശീ​​​ത​​​ളി​​​നെ ഇ​​​യാ​​​ൾ സ്നേ​​​ഹം ന​​​ടി​​​ച്ച് ശ​​​ല്യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

സം​​​ഭ​​​വ​​ദി​​​വ​​​സം യു​​വ​​തി​​യെ​​​യും കൂ​​​ട്ടി ബീ​​​ച്ചി​​​ലെ​​​ത്തി​​​യ പ്ര​​​ശാ​​​ന്ത് വാ​​​ക്കു​​ത​​​ർ​​​ക്ക​​​ത്തി​​​നൊ​​​ടു​​​വി​​​ൽ കൈ​​​യി​​​ൽ ക​​​രു​​​തി​​​യി​​​രു​​​ന്ന ക​​​ത്തി ഉ​​​പ​​​യോ​​​ഗി​​​ച്ച് കു​​​ത്തി.

ഗു​​​രു​​​ത​​​ര​​​മാ​​​യി പ​​​രി​​​ക്കേ​​​റ്റ ശീ​​​ത​​​ൾ ആ​​​ശു​​​പ​​​ത്രി​​​യി​​​ലെ​​​ത്തും മു​​​മ്പേ മ​​​രി​​ച്ചു.​ സം​​​ഭ​​​വ​​​ത്തി​​​ന് ദൃ​​​ക്സാ​​​ക്ഷി​​​ക​​​ൾ ഉ​​​ണ്ടാ​​​യി​​​രു​​​ന്നി​​​ല്ല. സാ​​​ഹ​​​ച​​​ര്യ​​​ത്തെ​​​ളി​​​വു​​​ക​​​ൾ നി​​​ര​​​ത്തി​​യാ​​യി​​രു​​ന്നു പ്രോ​​​സി​​​ക്യൂ​​​ഷ​​​ന്‍റെ വാ​​ദം.

Related posts

Leave a Comment