ഇ​ത​ത്ര എ​ളു​പ്പ​മ​ല്ല, എ​നി​ക്ക​റി​യാം! പ​ട​യാ​ളി​ക​ളോ​ടൊ​പ്പ​മാ​ണെ​ന്‍റെ ഹൃ​ദ​യം: പാ​ർ​വ​തി

ലോ​ക്ക​ഡൗ​ണ്‍ കാ​ല​ത്ത് പ്രി​യ​പ്പെ​ട്ട​വ​ർ​ക്കൊ​പ്പ​മാ​യി​രി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​രെ കു​റി​ച്ചും എ​ല്ലാം മ​റ​ന്ന് കൊ​വി​ഡി​നെ നേ​രി​ടാ​നാ​യി പ്ര​വ​ർ​ത്ത​ന സ​ജ്ജ​രാ​യി മു​ൻ നി​ര​യി​ൽ നി​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​രെ​യും പ്ര​ശം​സി​ച്ചു ന​ടി പാ​ർ​വ​തി.

ഇ​ത​ത്ര എ​ളു​പ്പ​മ​ല്ല, എ​നി​ക്ക​റി​യാം എ​ല്ലാ​വ​ർ​ക്കും ഈ ​ക്വാ​റ​ന്‍റൈ​ൻ-​ലോ​ക്ക്ഡൗ​ണ്‍ കാ​ല​ത്ത് അ​വ​രു​ടെ പ്രി​യ​പ്പെ​ട്ട​വ​രു​ടെ ഒ​പ്പം ക​ഴി​യാ​നാ​യി​ട്ടി​ല്ല. ഒ​രു വി​ധ​ത്തി​ൽ അ​ല്ലെ​ങ്കി​ൽ മ​റ്റൊ​രു വി​ധ​ത്തി​ൽ ഇ​തു മാ​ന​സി​ക​മാ​യ ബു​ദ്ധി​മു​ട്ടു​ക​ളു​ണ്ടാ​ക്കു​ക​യും വൈ​കാ​രി​ക ത​ല​ത്തി​ലേ​ക്ക് ക​ട​ക്കു​ക​യും ചെ​യ്യും.

കൊ​വി​ഡി​നെ​തി​രേ പോ​രാ​ടാ​ൻ മു​ൻ​പ​ന്തി​യി​ൽ നി​ൽ​ക്കു​ന്ന പ​ട​യാ​ളി​ക​ളോ​ടൊ​പ്പ​മാ​ണെ​ന്‍റെ ഹൃ​ദ​യം. ന​മ്മു​ടെ അ​വ​ശ്യ വ​സ്തു​ക്ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​വ​ർ മു​ത​ലു​ള്ള​വ​ർ.

ന​ഴ്സു​മാ​ർ, ഡോ​ക്ട​ർ​മാ​ർ, മെ​ഡി​ക്ക​ൽ രം​ഗ​ത്ത് പ്രാ​ക്ടീ​സ് ചെ​യ്യു​ന്ന​വ​ർ, വോ​ള​ന്‍റി​യ​ർ​മാ​ർ, ന​മ്മു​ടെ സ​ർ​ക്കാ​ർ, സ​ർ​ക്കാ​രു​ദ്യോ​ഗ​സ്ഥ​ർ, ഇ​തി​നാ​യി ക​ഠോ​ര​മാ​യി സ്വ​യം ആ​ത്മ​സ​മ​ർ​പ്പ​ണ​ത്തോ​ടെ ഉ​ഴി​ഞ്ഞു​വെ​ച്ച് ന​മ്മു​ടെ സു​ര​ക്ഷ​യ്ക്കാ​യി കൈ​യും മെ​യ്യും മ​റ​ന്ന് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്കൊ​പ്പ​മാ​ണു ഞാൻ.

എ​ല്ലാ​ത്തി​നു​മു​ള്ള ശ​ക്തി​യും സ്നേ​ഹ​വും സ​മാ​ധാ​ന​വും എ​ല്ലാ​വ​ർ​ക്കു​മു​ണ്ടാ​ക​ട്ടെ​യെ​ന്നാ​ണ് ആ​ശം​സി​ക്കാ​നു​ള്ള​ത്- പാ​ർ​വ​തി പ​റ​ഞ്ഞു.

Related posts

Leave a Comment