‘സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന​ത് എ​ന്താ​ണ് എ​ന്ന് പോ​ലും മ​ന​സി​ലാ​കു​ന്നി​ല്ല’; പാ​ർ​വ​തി തി​രു​വോ​ത്ത്

മ​ല​യാ​ള സി​നി​മ​യി​ലെ മി​ക​ച്ച അ​ഭി​നേ​ത്രി​ക​ളി​ൽ ഒ​രാ​ളാ​ണ് പാ​ർ​വ​തി തി​രു​വോ​ത്ത്. മലയാളത്തോടൊപ്പം ഇ​ത​ര​ഭാ​ഷ​ക​ളി​ലും താ​രം ത​ന്‍റെ സാ​ന്നി​ധ്യം അ​റി​യി​ച്ചി​രു​ന്നു. എ​ന്നാ​ൽ പാ​ർ​വ​തി ക​ഴി​ഞ്ഞ ദി​വ​സം സൂ​പ്പ​ർ സാ​റ്റാ​റി​നെ കു​റി​ച്ച് പ​റ​ഞ്ഞ കാ​ര്യ​ങ്ങ​ളാ​ണ് ഇ​പ്പോ​ൾ വൈ​റ​ലാ​യി​രി​ക്കു​ന്ന​ത്.

“സൂ​പ്പ​ർ സ്റ്റാ​ർ​ഡം ആ​ർ​ക്കും ഒ​ന്നും കൊ​ടു​ത്തി​ട്ടി​ല്ല. സ​മ​യം പാ​ഴാ​ക്കാ​നു​ള്ള കാ​ര്യം മാ​ത്ര​മാ​ണ​ത്. സൂ​പ്പ​ർ സ്റ്റാ​ർ എ​ന്ന​ത് എ​ന്താ​ണ് എ​ന്ന് പോ​ലും മ​ന​സി​ലാ​കു​ന്നി​ല്ല. അ​തു​കൊ​ണ്ട് ഇ​വി​ടെ ആ​ർ​ക്കാ​ണ് ഗു​ണം ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. സൂ​പ്പ​ർ സ്റ്റാ​റി​ന്‍റെ അ​ർ​ത്ഥം എ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​കു​ന്നി​ല്ല.

ഇ​ൻ​ഫ്ലു​വ​ൻ​സ് ആ​ണോ, ഇ​മേ​ജ് ആ​ണോ, താ​രാ​രാ​ധ​ന മൂ​ത്ത് ഭ്രാ​ന്താ​യി ആ​ൾ​ക്കാ​ര് ഇ​ടു​ന്ന​താ​ണോ എ​ന്നൊ​ന്നും എ​നി​ക്ക​റി​യി​ല്ല. എ​ന്നെ സൂ​പ്പ​ർ ആ​ക്ട​ർ എ​ന്ന് വി​ളി​ച്ചാ​ൽ ഞാ​ൻ ഹാ​പ്പി ആ​ണ്. ഫ​ഹ​ദ് ഫാ​സി​ൽ, ആ​സി​ഫ് അ​ലി, റി​മ ക​ല്ലി​ങ്ക​ൽ എ​ന്നി​വ​രാ​ണ് എ​ന്നെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം കേ​ര​ള​ത്തി​ലെ സൂ​പ്പ​ർ ആ​ക്ടേ​ഴ്സ്”, എ​ന്നാ​ണ് റെ​ഡ് എ​ഫ്എ​മ്മി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ന​ടി പ​റ​ഞ്ഞ​ത്.

വീ​ഡി​യോ പു​റ​ത്ത് വ​ന്ന​തി​ന് പി​ന്നാ​ലെ നി​ര​വ​ധി​പേ​രാ​ണ് ന​ടി​യെ വി​മ​ർ​ശി​ച്ചെ​ത്തി​യ​ത്. പാ​ർ​വ​തി തി​രു​വോ​ത്തി​ന്‍റെ​താ​യി ത​ങ്ക​ലാ​ൻ എ​ന്ന ചി​ത്ര​മാ​ണ് റി​ലീ​സി​ന് ഒ​രു​ങ്ങു​ന്ന​ത്. വി​ക്രം നാ​യ​ക​നാ​യി എ​ത്തു​ന്ന ഈ ​ബി​ഗ് ബ​ജ​റ്റ് ചി​ത്ര​ത്തി​ൽ ശ​ക്ത​മാ​യൊ​രു ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് പാ​ർ​വ​തി അ​വ​ത​രി​പ്പി​ക്കു​ന്ന​ത് .

 

 

 

Related posts

Leave a Comment