ഫോൺ നമ്പറുകൾ എഴുതാൻ പാസ്‌പോർട്ട്; വൈറലായ് വീഡിയോ

 ഫോ​ൺ ന​മ്പ​ർ പ്രാ​യ​മാ​യ​വ​ർ ബു​ക്കി​ലോ വീ​ട്ടി​ലെ ക​ല​ണ്ട​റി​ലോ ഒ​ക്കെ കു​റി​ച്ചി​ടു​ന്ന​ത് പു​തി​യൊ​രു സം​ഭ​വ​മ​ല്ല. അ​വ​ർ​ക്ക് നോ​ക്കി എ​ടു​ക്കാ​ൻ പാ​ക​ത്തി​ന് ഒ​രി​ട​ത്ത് എ​ഴു​തി വ​യ്ക്കു​ന്ന​ത് സാ​ധാ​ര​ണ ന​ട​ക്കു​ന്ന കാ​ര്യ​മാ​ണ്. എ​ന്നാ​ൽ പാ​സ്പോ​ർ​ട്ടി​ൽ ഇ​ങ്ങ​നെ എ​ഴു​തി വ​ച്ചാ​ൽ എ​ന്താ​യി​രി​ക്കും സം​ഭ​വി​ക്കു​ക.

ഇ​ത്ത​ര​ത്തി​ൽ പാ​സ്പോ​ർ​ട്ടി​ൽ ഫോ​ൺ ന​മ്പ​ർ എ​ഴു​തി സൂ​ക്ഷി​ച്ചി​രി​ക്കു​ന്ന​ത് കാ​ണി​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ വൈ​റ​ലാ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പോ​സ്റ്റ് ചെ​യ്ത വീ​ഡി​യോ ഇ​തി​ന​കം 60,000-ല​ധി​കം ആ​ളു​ക​ൾ ക​ണ്ടു.

വി​സ സ്റ്റാ​മ്പു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന പാ​സ്‌​പോ​ർ​ട്ടി​ന്‍റെ ഒ​ഴി​ഞ്ഞ പേ​ജു​ക​ളി​ൽ ഫോ​ൺ ന​മ്പ​റു​ക​ൾ എ​ഴു​തി നി​റ​ച്ചി​രി​ക്കു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം.

പാ​സ്പോ​ർ​ട്ടി​ന്‍റെ അ​വ​സാ​ന പേ​ജി​ൽ ക​ണ​ക്കു​ക​ൾ കൂ​ട്ടി‍​യി​രി​ക്കു​ന്ന​തും കാ​ണാം. ​വി​ചി​ത്ര​മാ​യ ഈ ​വീ​ഡി​യോ ആ​ളു​ക​ളു​ടെ ശ്ര​ദ്ധ ആ​ക​ർ​ഷി​ച്ചു.

Related posts

Leave a Comment