ടാ​സ്‌​ക് ഒ​ന്നി​ന് നൂ​റു രൂ​പ ആ​ക​ര്‍​ഷ​ക​മാ​യ പ​ലി​ശ ക​രി​വെ​ള്ളൂ​രു​കാ​ര​ന് ന​ഷ്ട​മാ​യ​ത് പ​തി​നൊ​ന്ന​ര ല​ക്ഷം


പ​യ്യ​ന്നൂ​ര്‍: ടാ​സ്‌​കി​ന് നൂ​റു​രൂ​പ വീ​തം ന​ല്‍​കി​യും അ​ധി​ക​ലാ​ഭം വാ​ഗ്ദാ​നം ന​ല്‍​കി​യു​മു​ള്ള ത​ട്ടി​പ്പ് വീ​ണ്ടും. ഇ​ത്ത​വ​ണ ക​രി​വെ​ള്ളൂ​ര്‍ സ്വ​ദേ​ശി​ക്ക് ന​ഷ്ട​മാ​യ​ത്‌ 11,45,700 രൂ​പ. ത​ട്ടി​പ്പി​നെ​തി​രെ പ​യ്യ​ന്നൂ​ര്‍ പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ കേ​സ്.

ടാ​സ്‌​ക് ന​ല്‍​കി​യും മോ​ഹ​ന വാ​ഗ്ദാ​ന​ങ്ങ​ള്‍ ന​ല്‍​കി​യും ത​ട്ടി​പ്പു​ക​ള്‍ അ​ര​ങ്ങേ​റി​യ പ​യ്യ​ന്നൂ​രി​ല്‍​നി​ന്നും പ​തി​നൊ​ന്ന​ര ല​ക്ഷ​ത്തി​ന്‍റെ ത​ട്ടി​പ്പ് ന​ട​ത്തി​യ​താ​യു​ള്ള പ​രാ​തി​യു​മു​യ​രു​ന്നു.

ക​രി​വെ​ള്ളൂ​ര്‍ പ​ലി​യേ​രി​ക്കൊ​വ്വ​ലി​ലെ സി.​വി.​രാ​ഹു​ലാ​ണ് ക​ണ്ണൂ​രി​ലെ സു​മി​ത്ത്, വ​നി​ത എ​ന്നി​വ​ര്‍​ക്കെ​തി​രേ​യു​ള്ള പ​രാ​തി​യു​മാ​യി പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. ക​ഴി​ഞ്ഞ മാ​സം 19, 20 എ​ന്നീ ദി​വ​സ​ങ്ങ​ളി​ലാ​യാ​ണ് ത​ട്ടി​പ്പ് ന​ട​ന്ന​ത്.

ഡി​മാ​റ്റ് സ​ര്‍​വീ​സ് ചെ​യ്താ​ല്‍ ടാ​സ്‌​ക് ഒ​ന്നി​ന് നൂ​റു രൂ​പ വീ​ത​വും കൂ​ടു​ത​ല്‍ നി​ക്ഷേ​പ​ത്തി​ന് ആ​ക​ര്‍​ഷ​ക​മാ​യ അ​ധി​ക പ​ലി​ശ​യും ന​ല്കാ​മെ​ന്നാ​യി​രു​ന്നു വാ​ഗ്ദാ​ന​മെ​ന്ന് പ​രാ​തി​യി​ല്‍ പ​റ​യു​ന്നു.

ഇ​തി​ന്‍​പ്ര​കാ​രം യു​പി ഐ​ഡി​യി​ലൂ​ടേ​യും ബാ​ങ്കു​വ​ഴി​യാ​യും 11,45,700 രൂ​പ ത​ട്ടി​യെ​ടു​ത്തെ​ന്നാ​ണ് പ​രാ​തി. പ​രാ​തി​യി​ല്‍ കേ​സെ​ടു​ത്ത പോ​ലീ​സ് അ​ന്വേ​ഷ​ണ​മാ​രം​ഭി​ച്

Related posts

Leave a Comment