പ​ത​ഞ്ജ​ലി​യു​ടെ 14 ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് ഉ​ത്ത​രാ​ഖ​ണ്ഡ് റ​ദ്ദാ​ക്കി

ന്യൂ​ഡ​ൽ​ഹി: തെ​റ്റി​ദ്ധ​രി​പ്പി​ക്കു​ന്ന പ​ര​സ്യം ന​ൽ​കി​യ​തി​ന് 14 പ​ത​ഞ്ജ​ലി ഉ​ത്പ​ന്ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് ഉ​ത്ത​രാ​ഖ​ണ്ഡ് റ​ദ്ദാ​ക്കി. പ​ത​ഞ്ജ​ലി​യു​ടെ ദി​വ്യ ഫാ​ർ​മ​സി നി​ർ​മി​ക്കു​ന്ന ഉ​ത്ന്ന​ങ്ങ​ളു​ടെ ലൈ​സ​ൻ​സ് സ​സ്പെ​ൻ​ഡ് ചെ​യ്ത​താ​യി ഉ​ത്ത​രാ​ഖ​ണ്ഡ് ലൈ​സ​ൻ​സിം​ഗ് ബോ​ഡി സു​പ്രീം കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച സ​ത്യ​വാ​ങ്മൂ​ല​ത്തി​ലാ​ണ് അ​റി​യി​ച്ച​ത്.

ദി​വ്യ ഫാ​ർ​മ​സി​യു​ടെ ദൃ​ഷ്ടി ഐ ​ഡ്രോ​പ്പ്, സ്വ​സാ​രി ഗോ​ൾ​ഡ്, സ്വ​സാ​രി വ​തി, ബ്രോ​ങ്കോം, സ്വ​സ​രി പ്ര​വാ​ഹി, സ്വ​സാ​രി അ​വ​ലേ, മു​ക്ത വ​തി എ​ക്‌​സ്‌​ട്രാ പ​വ​ർ, ലി​പി​ഡോം, ബി​പി ഗ്രി​റ്റ്, മ​ധു​ഗ്രി​റ്റ്, മ​ധു​നാ​ശി​നി വാ​തി എ​ക്‌​സ്‌​ട്രാ പ​വ​ർ, ലി​വാ​മൃ​ത് അ​ഡ്വാ​ൻ​സ്, ലി​വോ​ഗ്രി​റ്റ്, ഇ​യെ ഗോ​ൾ​ഡ് എ​ന്നി​വ നി​രോ​ധി​ച്ച ഉ​ത്പ​ന്ന​ങ്ങ​ളി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

അ​തേ​സ​മ​യം, രാം​ദേ​വും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹ​പ്ര​വ​ർ​ത്ത​ക​ൻ ആ​ചാ​ര്യ ബാ​ല​കൃ​ഷ്ണ​യും പ്ര​സി​ദ്ധീ​ക​രി​ച്ച മാ​പ്പ​പേ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യം സു​പ്രീം കോ​ട​തി ഇ​ന്നു പ​രി​ഗ​ണി​ക്കും. പ​ത്ര​ങ്ങ​ളി​ൽ മാ​പ്പ​പേ​ക്ഷ “പ്ര​ധാ​ന​മാ​യി” പ്ര​ദ​ർ​ശി​പ്പി​ക്കാ​ത്ത​തി​ന് പ​ത​ഞ്ജ​ലി​യെ സു​പ്രീം കോ​ട​തി രൂ​ക്ഷ​മാ​യി വി​മ​ർ​ശി​ച്ചി​രു​ന്നു.

Related posts

Leave a Comment