പ്ര​സ​വ ശു​ശ്രൂ​ഷ​യ്ക്കി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വം; ഡോ​ക്ട​ർ​മാ​രു​ടെ നാ​ലം​ഗ​സം​ഘം അ​ന്വേ​ഷി​ക്കും

അ​മ്പ​ല​പ്പു​ഴ: പ്ര​സ​വ ശു​ശ്രൂ​ഷ​യ്ക്കി​ടെ യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​മാ​രു​ടെ നാ​ലം​ഗ​സം​ഘം അ​ന്വേ​ഷ​ണം ന​ട​ത്തും. മെ​ഡി​ക്ക​ൽ കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ. ​മി​റി​യം വ​ർ​ക്കി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

ആ​രോ​ഗ്യ​മ​ന്ത്രി ഡോ. ​വീ​ണാ ജോ​ർ​ജി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് അ​ന്വേ​ഷ​ണം. നാ​ലു​ദി​വ​സ​ത്തി​നു​ള്ളി​ൽ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട് മെ​ഡി​ക്ക​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പ് ജോ​യി​ന്‍റ് ഡ​യ​റ​ക്ട​ർ​ക്ക് കൈ​മാ​റ​ണം.

സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി കൂ​ടി​യാ​യ അ​ൻ​സ​ർ മു​ഖ്യ​മ​ന്ത്രി​ക്കു ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

Related posts

Leave a Comment