പ​തി​നെ​ട്ടാം പ​ടി​യി​ൽ പൃ​ഥ്വി​രാ​ജും

പ​തി​നെ​ട്ടാം​പ​ടി​യി​ൽ മ​മ്മൂ​ട്ടി​യെ കൂ​ടാ​തെ പൃ​ഥ്വി​രാ​ജും. അ​തി​ഥി വേ​ഷ​ത്തി​ലാ​ണ് പൃ​ഥ്വി​രാ​ജ് എ​ത്തു​ന്ന​ത്. പു​തു​മു​ഖ​ങ്ങ​ൾ കേ​ന്ദ്ര ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി എ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്. ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി. ജോ​ണ്‍ ഏ​ബ്ര​ഹാം പാ​ല​യ്ക്ക​ൽ എ​ന്ന യൂ​ണി​വേ​ഴ്സി​റ്റി പ്ര​ഫ​സ​റാ​യി​ട്ടാ​ണ് മ​മ്മൂ​ട്ടി അ​ഭി​ന​യി​ക്കു​ന്ന​ത്.

മ​മ്മൂ​ട്ടി​ക്കും പൃ​ഥ്വി​രാ​ജി​നു​മൊ​പ്പം ഉ​ണ്ണി മു​കു​ന്ദ​ൻ, ആ​ര്യ, രാ​ജീ​വ് പി​ള്ള എ​ന്നി​വ​രും അ​തി​ഥി താ​ര​ങ്ങ​ളാ​യി അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. 65 പു​തു​മു​ഖ​ങ്ങ​ളാ​ണ് ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ച്ചി​രി​ക്കു​ന്ന​ത്. ഇ​വ​രെ കൂ​ടാ​തെ അ​ഹാ​ന കൃ​ഷ്ണ​കു​മാ​ർ, മ​ണി​യ​ൻ​പി​ള്ള രാ​ജു, സു​രാ​ജ് വെ​ഞ്ഞാ​റ​മ്മൂ​ട്, പ്രി​യാ​മ​ണി, ലാ​ലു അ​ല​ക്സ്, ന​ന്ദു, മ​നോ​ജ് കെ ​ജ​യ​ൻ, മാ​ലാ പാ​ർ​വ്വ​തി എ​ന്നി​വരും ചി​ത്ര​ത്തി​ൽ അ​ഭി​ന​യി​ക്കു​ന്നു​ണ്ട്. ചി​ത്രം ജൂ​ണ്‍ അ​വ​സാ​നം പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തും.

Related posts