ഒരു രാത്രി ഇരുട്ടിവെളുത്തപ്പോള്‍..! റഷ്യയില്‍ നദിയിലെ വെള്ളം ചുവപ്പായി; ഇവിടത്തെ ജനങ്ങള്‍ ആശങ്കയില്‍

ഒ​രു രാ​ത്രി ഇ​രു​ട്ടി​വെ​ളു​ത്ത​പ്പോ​ൾ റ​ഷ്യ​യി​ലെ സൈ​ബീ​രി​യ​യി​ലു​ള്ള ഒ​രു ന​ദി​യി​ലെ ജ​ലം ചു​വ​പ്പാ​യി. സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള​വ​രു​ടെ പ്ര​ധാ​ന ജ​ല സ്രോ​ത​സാ​യ ഈ ​ന​ദി​യി​ൽ പെ​ട്ടെ​ന്നു​ണ്ടാ​യ മാ​റ്റ​ത്തെ​ത്തു​ട​ർ​ന്ന് ആ​ശ​ങ്ക​യി​ലാ​ണ് ഇ​വി​ട​ത്തെ ജ​ന​ങ്ങ​ൾ. അ​ധി​കൃ​ത​ർ ന​ദി​യി​ലെ ജ​ല​ത്തി​ന്‍റെ സാ​ന്പി​ളു​ക​ൾ എ​ടു​ത്ത് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും നി​റം മാ​റ്റ​ത്തി​നു​ള്ള കാ​ര​ണം ഇ​തു​വ​രെ​യും വെ​ളു​പ്പെ​ടു​ത്തി​യി​ട്ടി​ല്ല.​

എ​ന്നാ​ൽ സ​മീ​പ​ത്തെ വ്യ​വ​സാ​യ ശാ​ല​ക​ളി​ൽ​നി​ന്നു​ള്ള മാ​ലി​ന്യ നി​ക്ഷേ​പ​മാ​കാം ഈ ​നി​റം മാ​റ്റ​ത്തി​ന് പി​ന്നി​ലെ​ന്ന് നാ​ട്ടു​കാ​ർ ക​രു​തു​ന്നു. അ​തു​കൊ​ണ്ടു​ത​ന്നെ വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഈ ​ന​ദി​യി​ൽ​നി​ന്ന് വെ​ള്ള​മെ​ടു​ത്തു​ന്ന​ത് ആ​ളു​ക​ൾ നി​റു​ത്തി​വ​ച്ചി​രി​ക്കു​ക​യാ​ണ്

Related posts