കണ്ണൂരിൽ കെ​എ​സ്ആ​ർ​ടി​സി ബ​സി​ടി​ച്ച് ക​റ​വ​പ്പ​ശു ച​ത്തു; റോഡ് കുറുകെ കടക്കുന്നതിനിടെ ബസ്  ഇടിക്കുകയായിരുന്നു

പ​രി​യാ​രം(കണ്ണൂർ): കൊ​ട്ടാ​ര​ക്ക​ര- മൂ​കാം​ബി​ക കെ​എ​സ്ആ​ര്‍​ടി​സി ബ​സി​ടി​ച്ച് ക​റ​വ​പ്പ​ശു ച​ത്തു. ദേ​ശീ​യ​പാ​ത​യി​ല്‍ പ​രി​യാ​രം കെ​കെ​എ​ന്‍ പ​രി​യാ​രം ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ന് മു​ന്നി​ല്‍ ഇ​ന്ന് രാ​വി​ലെ 6.30 നാ​യി​രു​ന്നു സം​ഭ​വം. പ​രി​യാ​രം സ്‌​കൂ​ളി​ന് സ​മീ​പ​ത്തെ ഗം​ഗാ​ധ​ര​ന്‍റേ​താ​ണ് പ​ശു.

റോ​ഡ് മു​റി​ച്ചു​ക​ട​ക്കു​ക​യാ​യി​രു​ന്ന പ​ശു ബ​സി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് മു​ന്‍​ഭാ​ഗ​ത്തെ ട​യ​റി​നു​ള്ളി​ല്‍ കു​ടു​ങ്ങു​ക​യാ​യി​രു​ന്നു. രാ​വി​ലെ പ​ശു​വി​നെ​യും കി​ടാ​വി​നെ​യും പു​ല്ല് തീ​റ്റി​ക്കാ​നാ​യി കൊ​ണ്ടു​പോ​യി തി​രി​കെ വ​രു​മ്പോ​ഴാ​യി​രു​ന്നു സം​ഭ​വം. ബ​സി​നും കേ​ടു​പാ​ടു​ക​ള്‍ സം​ഭ​വി​ച്ചു.

ട​യ​റി​നി​ട​യി​ല്‍ കു​ടു​ങ്ങി​യ പ​ശു​വി​നെ ഏ​റെ ശ്ര​മി​ച്ചി​ട്ടും പു​റ​ത്തെ​ടു​ക്കാ​നാ​യി​ല്ല. ഒ​ടു​വി​ല്‍ നാ​ട്ടു​കാ​രെ​ത്തി ഒ​രു മ​ണി​ക്കൂ​റി​ലേ​റെ ശ്ര​മി​ച്ചാ​ണ് പു​റ​ത്തെ​ടു​ത്ത​ത്.

Related posts