ന​ട​ൻ പി.​സി. സോ​മ​ൻ അ​ന്ത​രി​ച്ചു

 

തി​രു​വ​ന​ന്ത​പു​രം: മു​തി​ർ​ന്ന സി​നി​മ, സീ​രി​യ​ൽ, നാ​ട​ക ന​ട​ൻ പി.​സി. സോ​മ​ൻ(78) അ​ന്ത​രി​ച്ചു. തി​രു​വ​ന​ന്ത​പു​ര​ത്ത് വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ച നാ​ലി​നാ​യി​രു​ന്നു അ​ന്ത്യം.

350 ഓ​ളം നാ​ട​ക​ങ്ങ​ളി​ൽ ചെ​റു​തും വ​ലു​തു​മാ​യ വേ​ഷ​ങ്ങ​ൾ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. അ​ടൂ​ർ ഗോ​പാ​ല​കൃ​ഷ്ണ​ന്‍റെ സി​നി​മ​ക​ളി​ലും നി​ര​വ​ധി സീ​രി​യ​ലു​ക​ളി​ലും അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്.

ട്രാ​ൻ​വ​ൻ​കൂ​ർ ടൈ​റ്റാ​നി​യ​ത്തി​ലെ ജീ​വ​ന​ക്കാ​ര​നു​മാ​യി​രു​ന്നു സോ​മ​ൻ. സം​സ്കാ​രം പി​ന്നീ​ട്.

Related posts

Leave a Comment