മൂ​ന്നു വ​യ​സു​കാ​രി​യെ പ്ലേ​സ്കൂ​ൾ ജീ​വ​ന​ക്കാ​ര​ൻ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി; വീട്ടുകാരുടെ പരാതിയിൽ യുവാവിനെ അറസ്റ്റു ചെയ്തു

peedanamബം​ഗ​ളു​രു: ബം​ഗ​ളു​രു​വി​ലെ പ്ലേ​സ്കൂ​ളി​ൽ മൂ​ന്നു വ​യ​സു​കാ​രി മാ​ന​ഭം​ഗ​ത്തി​നി​ര​യാ​യി. വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു സം​ഭ​വം. കു​ട്ടി​യു​ടെ മാ​താ​പി​താ​ക്ക​ൾ ന​ൽ​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് പ്ലേ ​സ്കൂ​ൾ ജീ​വ​ന​ക്കാ​ര​നെ അ​റ​സ്റ്റ് ചെ​യ്തു. സ്കൂ​ളി​ൽ സ​ഹാ​യി​യാ​യി ജോ​ലി നോ​ക്കു​ന്ന മ​ഞ്ജു​നാ​ഥ് എ​ന്ന​യാ​ളാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ഇ​പ്പോ​ൾ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലാ​ണ്.

പ​രാ​തി ന​ൽ​കി​യി​ട്ടും സ്കൂ​ൾ അ​ധി​കൃ​ത​ർ സം​ഭ​വ​ത്തെ ഗൗ​ര​വ​ത​ര​മാ​യി സ​മീ​പി​ച്ചി​ല്ലെ​ന്നു മാ​താ​പി​താ​ക്ക​ൾ പ​രാ​തി​യി ആ​രോ​പി​ക്കു​ന്നു. എ​ന്നാ​ൽ വേ​ണ്ട​ത്ര അ​ന്വേ​ഷ​ണ​ങ്ങ​ൾ ന​ട​ത്തി​യാ​ണ് ത​ങ്ങ​ൾ പ്ര​തി​യെ ജോ​ലി​ക്കെ​ടു​ത്ത​തെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ നി​സ​ഹാ​യ​രാ​ണെ​ന്നു​മാ​ണ് സ്കൂ​ൾ അ​ധി​കൃ​ത​രു​ടെ വാ​ദം.

Related posts