രണ്ട് വര്‍ഷത്തോളം! പത്ത് വയസുകാരനെ പ്രകൃതി വിരുദ്ധ പീഡനത്തിനിരയാക്കിയ പൊന്ന്യത്തെ മദ്രസാ അധ്യാപകന്‍ അറസ്റ്റില്‍

peedanamത​ല​ശേ​രി: പ​ത്ത് വ​യ​സു​കാ​ര​നെ ര​ണ്ടു​വ​ർ​ഷ​ത്തോ​ളം പ്ര​കൃ​തി വി​രു​ദ്ധ പീ​ഡ​ന​ത്തി​നി​ര​യാ​ക്കി​യ സം​ഭ​വ​ത്തി​ല്‍ മ​ദ്ര​സാ അ​ധ്യാ​പ​ക​നെ ക​തി​രൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. പൊ​ന്ന്യം സ്രാ​മ്പി മ​ദ്ര​സ​യി​ലെ അ​ധ്യാ​പ​ക​നാ​യ കോ​ട്ട​യം മ​ല​ബാ​ര്‍ മൗ​വ്വേ​രി​യി​ലെ സി.​മു​നീ​റി​നെ​യാ (37)ണ് ​കൂ​ത്തു​പ​റ​മ്പ് സി​ഐ യു.​പ്രേ​മ​ന്‍, ക​തി​രൂ​ര്‍ പ്രി​ന്‍​സി​പ്പ​ല്‍ എ​സ്‌​ഐ എ​സ്.​സു​കേ​ഷ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം ഇ​ന്ന് പു​ല​ര്‍​ച്ചെ മൗ​വ്വേ​രി​യി​ലെ വീ​ട്ടി​ല്‍ നി​ന്നും അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ശ​ദ​മാ​യ ചോ​ദ്യം ചെ​യ്യ​ലി​നും വൈ​ദ്യ പ​രി​ശോ​ധ​ന​ക്കും ശേ​ഷം പ്ര​തി​യെ ഇ​ന്ന് പോ​ക്‌​സോ സ്പെ​ഷ​ൽ കോ​ട​തി​യാ​യ ത​ല​ശേ​രി അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ സെ​ഷ​ന്‍​സ് കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കും.

10 വ​യ​സു​കാ​ര​നാ​യ മ​ദ്ര​സാ വി​ദ്യാ​ർ​ഥി​യെ 2014 മു​ത​ല്‍ 2016 വ​രെ​യാ​ണ് പ്ര​തി പീ​ഡി​പ്പി​ച്ച​ത്. പ​ല ത​വ​ണ മ​ദ്ര​സ​യു​ടെ മു​ക​ളി​ല​ത്തെ മു​റി​യി​ല്‍ വെ​ച്ച് വി​ദ്യാ​ർ​ഥി പീ​ഡ​ന​ത്തി​നി​ര​യാ​യ​താ​യി പോ​ലീ​സ് അ​ന്വേ​ഷ​ണ​ത്തി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. പീ​ഡ​ന വി​വ​രം പു​റ​ത്തു പ​റ​ഞ്ഞാ​ല്‍ കൊ​ല്ലു​മെ​ന്ന് പ്ര​തി വി​ദ്യാ​ർ​ഥി​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്നു. പീ​ഡ​ന​ത്തെ തു​ട​ര്‍​ന്ന് മാ​ന​സി​ക​വും ശാ​രീ​രി​ക​വു​മാ​യ ത​ള​ര്‍​ന്ന വി​ദ്യാ​ർ​ഥി​യെ പ​ല ത​വ​ണ വീ​ട്ടു​കാ​ര്‍ ഡോ​ക്ട​ര്‍​മാ​രെ കാ​ണി​ച്ച് ചി​കി​ത്സ തേ​ടി​യെ​ങ്കി​ലും ഫ​ലം ക​ണ്ടി​ല്ല.

വി​ദേ​ശ​ത്താ​യി​രു​ന്ന പി​താ​വ് സ്ഥ​ല​ത്തെ​ത്തു​ക​യും മ​ക​നു​മാ​യി നി​ര​ന്ത​രം സം​വ​ദി​ക്കു​ക​യും ചെ​യ്ത​പ്പോ​ഴാ​ണ് പീ​ഡ​ന വി​വ​രം കു​ട്ടി പി​താ​വി​നോ​ട് പ​റ​ഞ്ഞ​ത്. തു​ട​ര്‍​ന്ന് ര​ക്ഷി​താ​വ് ക​തി​രൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ചൈ​ല്‍​ഡ് ലൈ​ന്‍ പ്ര​വ​ര്‍​ത്ത​ക​ര്‍ സ്ഥ​ല​ത്തെ​ത്തു​ക​യും കു​ട്ടി​യി​ല്‍ നി​ന്ന് വി​വ​ര​ങ്ങ​ള്‍ ചോ​ദി​ച്ച​റി​യു​ക​യും പോ​ലീ​സി​ന് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് കൈ​മാ​റു​ക​യും ചെ​യ്തു.

Related posts