ആറ് മാസം കഴിഞ്ഞിട്ടും..! ഫിലിപ്പീന്‍സ്കാരിക്ക് വിവാഹവാഗ്ദാനം നല്‍കി പീഡനം; റജി ഇവരെ പരിചയപ്പെടുന്നത് ഗള്‍ഫില്‍വച്ച്; യുവാവിനെതിരേ പൂജപ്പുര പോലീസ് കേസെടുത്തു

peedanam

പേ​രൂ​ർ​ക്ക​ട: ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​നി​യെ വി​വാ​ഹ​വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചു​വെ​ന്ന പ​രാ​തി​യി​ൽ യു​വാ​വി​നെ​തി​രേ പൂ​ജ​പ്പു​ര പോ​ലീ​സ് കേ​സെ​ടു​ത്തു. വ​ഴു​ത​ക്കാ​ട് താ​മ​സി​ച്ചു​വ​രു​ന്ന 29 കാരനെതിരെയാണ് പ​രാ​തി. റ​ജി ഗ​ൾ​ഫി​ൽ ജോ​ലി ചെ​യ്തു വ​രു​ന്ന​സ​മ​യ​ത്താ​ണ് ഫി​ലി​പ്പീ​ൻ​സ് സ്വ​ദേ​ശി​നി​യാ​യ 31കാ​രി​യെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. ഇ​രു​വ​രും ഒ​രു സ്കൂ​ളി​ൽ ജോ​ലി​ചെ​യ്തു വ​രി​ക​യാ​യി​രു​ന്നു.

അ​വി​ടെ​വ​ച്ച് ഇ​രു​വ​രും പ്ര​ണ​യ​ത്തി​ലാ​കു​ക​യാ​യി​രു​ന്നു. ക​ഴി​ഞ്ഞ​വ​ർ​ഷം 31ന് ​ഇ​രു​വ​രും നാ​ട്ടി​ലെ​ത്തു​ക​യും തി​രു​മ​ല പൈ ​റോ​ഡി​നു സ​മീ​പം ഒ​രു വീ​ട് വാ​ട​ക​യ്ക്കെ​ടു​ത്ത് താ​മ​സ​മാ​കു​ക​യും ചെ​യ്തു. ഈ ​കാ​ല​യ​ള​വി​ൽ ഇയാൾ ത​ന്നെ നി​ര​വ​ധി​ത​വ​ണ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചി​രു​ന്നു​വെ​ന്നാ​ണ് യു​വ​തി​യു​ടെ മൊ​ഴി. ആറ് മാ​സം ക​ഴി​ഞ്ഞി​ട്ടും യു​വ​തി​യെ വി​വാ​ഹം ക​ഴി​ക്കാ​ൻ റ​ജി തയ്യാ​റാ​യി​ല്ല. തു​ട​ർ​ന്നാ​ണ് ഇ​വ​ർ സ്റ്റേ​ഷ​നി​ൽ പ​രാ​തി​യു​മാ​യി എ​ത്തി​യ​ത്. യു​വാ​വി​നാ​യി പൂ​ജ​പ്പു​ര പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts