മ​ക്ക​ളു​ടെ മു​ന്നി​ൽ വെച്ച് അമ്മയെ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി; വീടിനുള്ളിൽ അതിക്രമിച്ചു കയറിയ നാലംഗ സംഘമാണ് യുവതിയെ പീഡിപ്പിച്ചത്; ഇതിലൊരാൾ പ്രായപൂർത്തിയാ കാത്തയാൾ; പുറത്തുപറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിയും

peedanamവി​ശാ​ഖ​പ​ട്ട​ണം: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ര​ണ്ടു പേ​ർ ചേ​ർ​ന്ന് യു​വ​തി​യെ മൂ​ന്നു മ​ക്ക​ളു​ടെ മു​ന്നി​ൽ കൂ​ട്ട​മാ​ന​ഭം​ഗ​ത്തി​നി​ര​യാ​ക്കി. 35 കാ​രി​യാ​യ യു​വ​തി​ക്കാ​ണ് ക്രൂ​ര​പീ​ഡ​നം ഏ​ൽ​ക്കേ​ണ്ടി​വ​ന്ന​ത്. തി​ങ്ക​ളാ​ഴ്ച വൈ​കു​ന്നേ​രം വി​ശാ​ഖ​പ​ട്ട​ണം ഗാ​ജു​വാ​ക്ക​യി​ലാ​ണ് സം​ഭ​വം.

ഭ​ർ‌​ത്താ​വ് പു​റ​ത്തു​പോ​യ സ​മ​യം വീ​ടി​നു​ള്ളി​ൽ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ നാ​ലു പേ​ര​ട​ങ്ങു​ന്ന സം​ഘം യു​വ​തി​യെ പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു. അ​ക്ര​മി​ക​ൾ ഒ​രാ​ൾ പ്രാ​യ​പൂ​ർ​ത്തി ആ​കാ​ത്ത​യാ​ളാ​ണ്. നാ​ലു പേ​രി​ൽ ര​ണ്ടു പേ​രാ​ണ് യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്തി​യ​ത്. സം​ഭ​വം പു​റ​ത്തു​പ​റ​ഞ്ഞാ​ൽ പ്ര​ത്യാ​ഘാ​തം അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​മെ​ന്നും പ്ര​തി​ക​ൾ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ​താ​യി യു​വ​തി പ​റ​യു​ന്നു.

Related posts