മഴ പെയ്താൽ ചോർന്നൊലിക്കുന്ന വിട്ടിൽ നിന്ന്  അന്തിയുറങ്ങാൻ അയൽപക്കത്തെ വീടിനെ ആശ്രയിച്ച ഒമ്പതുകാരിക്ക് പീഡനം: അയൽവാസി പിടിയിൽ

അ​ഞ്ച​ൽ:ക​ട​ക്ക​ലി​ല്‍ ഒ​ന്‍​പ​തു​കാ​രി​യെ അ​യ​ല്‍​വാ​സി പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ല്‍ ക​ട​ക്ക​ല്‍ സ്വ​ദേ​ശി ചെ​ല്ല​പ്പ​നെ പോ​ലീ​സ് അ​റ​സ്റ്റ്ചെ​യ്തു. ടാ​ര്‍​പ്പ കെ​ട്ടി​യ വീ​ട്ടി​ലാ​ണ് പീ​ഡ​ന​ത്തി​നി​ര​യാ​യ പെ​ണ്‍​കു​ട്ടി​യും മാ​താ​വും ഉൾപ്പടെയുള്ള കു​ടും​ബം താ​മ​സി​ച്ചി​രു​ന്ന​ത്.

മ​ഴ പെ​യ്താ​ല്‍ ചോ​ര്‍​ന്നോ​ലി​ക്കും എ​ന്ന ഭ​യ​ത്താ​ല്‍ ചെ​ല്ല​പ്പ​ന്‍റെ വീ​ട്ടി​ലാ​യി​രു​ന്നു രാ​ത്രി​യി​ല്‍ ഇ​വ​ര്‍ ഉ​റ​ങ്ങി​യി​രു​ന്ന​ത്. ഈ ​സ​മ​യ​ത്താ​ണ് കു​ട്ടി​യെ ചെ​ല്ല​പ്പ​ന്‍ പീ​ഡി​പ്പി​ച്ച​ത്. പു​റ​ത്ത​റി​യി​ച്ചാ​ല്‍ കൊ​ല്ലു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യ പ്ര​തി പി​ന്നീ​ട് പ​ല​ത​വ​ണ പീ​ഡി​പ്പി​ച്ചു.

കു​ട്ടി ഈ ​വി​വ​രം മാ​താ​വി​നോടും അ​യ​ല്‍​വാ​സി​ക​ളോ​ടും പ​റ​ഞ്ഞു. ഇ​വ​ര്‍ ഈ ​വി​വ​രം സ​മീ​പ​ത്തെ ആംഗന്‍​വാ​ടി​യി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. ആംഗന്‍​വാ​ടി വ​ര്‍​ക്ക​ര്‍ സം​ഭ​വം ചൈ​ല്‍​ഡ് ലൈ​നെ അ​റി​യി​ച്ചു. അ​തേ​സ​മ​യം ചൈ​ല്‍​ഡ് ലൈ​ന്‍ യ​ഥാ​സ​മ​യം വി​വ​രം ക​ട​ക്ക​ല്‍ പോ​ലീ​സി​നെ അ​റി​യി​ച്ചെ​ങ്കി​ലും ആ​ദ്യം കേ​സെ​ടു​ക്കാ​നോ പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്യാ​നോ പോ​ലീ​സ് ത​യ്യാ​റാ​യി​ല്ല.

തു​ട​ര്‍​ന്ന്‍ ചൈ​ല്‍​ഡ് ലൈ​ന്‍ അ​ധി​കൃ​ത​ര്‍ നി​ല​പാ​ട് കൂ​ടു​ത​ല്‍ ക​ടു​പ്പി​ച്ച​തോ​ടെ​യാ​ണ് പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി എ​ടു​ത്തു​കൊ​ണ്ട് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും പ്ര​തി​യെ പി​ടി​കൂ​ടു​ക​യും ചെ​യ്ത​ത്.

Related posts