വീട്ടുജോലിക്കെന്നുപറഞ്ഞ് കൂട്ടിക്കൊണ്ടുപോയ യുവതിയെ മാനഭംഗപ്പെടുത്തി യുവാക്കൾ; സംഭവത്തിൽ ഒരാൾ പോലീസ് പിടിയിൽ; കളമശേരിയിൽ നടന്ന  ഞെട്ടിക്കുന്ന സംഭവം ‍ഇങ്ങനെ…

ക​​​ള​​​മ​​​ശേ​​​രി: ക​​​ള​​​മ​​​ശേ​​​രി ന​​​ഗ​​​ര​​​സ​​​ഭാ പ​​​രി​​​ധി​​​യി​​​ൽ പു​​​ന്ന​​​ക്കാ​​​ട്ട് വാ​​​ർ​​​ഡി​​​ൽ പു​​​തു​​​വാ​​​യി​​​മൂ​​​ല​​​യി​​​ൽ ഇ​​​ത​​​ര​​​സം​​​സ്ഥാ​​​ന തൊ​​​ഴി​​​ലാ​​​ളി​​​യാ​​​യ യു​​​വ​​​തി​​​യെ യു​​​വാ​​​ക്ക​​​ൾ വീ​​​ട് ശു​​​ചി​​​യാ​​​യാ​​​ക്കാ​​​ൻ എ​​​ന്ന വ്യാ​​​ജേ​​​നെ കൂ​​​ട്ടി​​​ക്കൊ​​​കൊ​​​ണ്ടു​​​പോ​​​യി മാ​​ന​​ഭം​​ഗം ചെ​​​യ്ത​​​താ​​​യി പ​​​രാ​​​തി.

ക​​​ള​​​മ​​​ശേ​​​രി പോ​​​ലീ​​​സ് കേ​​​സ് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് അ​​​ന്വേ​​​ഷ​​​ണ​​​മാ​​​രം​​​ഭി​​​ച്ചു. സം​​​ഭ​​​വ​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​സാം സ്വ​​​ദേ​​​ശി​​​യാ​​​യ മ​​​ണി​​​റാം(55) എ​​​ന്ന​​​യാ​​​ളെ ക​​​സ്റ്റ​​​ഡി​​​യി​​​ലെ​​​ടു​​​ത്തി​​​ട്ടു​​​ണ്ട്. ഇ​​​യാ​​​ളെ ചോ​​​ദ്യം ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണെ​​​ന്ന് പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു. സം​​​ഭ​​​വ​​​ത്തി​​​ലെ പ്ര​​​തി​​​ക​​​ളാ​​​യ യു​​​വാ​​​ക്ക​​​ൾ ഉ​​​ട​​​ൻ പി​​​ടി​​​യി​​​ലാ​​​കു​​​മെ​​​ന്നാ​​​ണ് പോ​​​ലീ​​​സ് ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന.

Related posts