സ​ഹ​പ്ര​വ​ർ​ത്ത​ക​രെ പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം ഇ​ന്ത്യ​യി​ലേ​ക്ക് മു​ങ്ങി; മ​ല​യാ​ളി ന​ഴ്സി​നെ തി​രി​ക​യെ​ത്തി​ച്ച് ജ​യി​ലി​ല​ട​ച്ച് ബ്രി​ട്ട​ൻ

ല​ണ്ട​ൻ: സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യ പെ​ൺ​കു​ട്ടി​ക​ളെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ന് ശേ​ഷം സ്കോ​ട്‌​ല​ൻ​ഡി​ൽ നി​ന്നും ഇ​ന്ത്യ​യി​ലേ​ക്ക് മു​ങ്ങി​യ മ​ല​യാ​ളി ന​ഴ്സി​നെ തി​രി​ക​യെ​ത്തി​ച്ച് അ​റ​സ്റ്റ് ചെ​യ്തു.

ഹാ​മി​ല്‍​ട്ട​ണ്‍ നി​വാ​സി​യാ​യ നൈ​ജി​ല്‍ പോ​ളി(47)​നെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ബ്രി​ട്ടീ​ഷ് പൗ​ര​ത്വ​മു​ള്ള ഇ​ന്ത്യ​ന്‍ വം​ശ​ജ​നാ​ണ് നൈ​ജി​ല്‍ പോ​ള്‍.

ഇ​യാ​ളെ കോ​ട​തി ഏ​ഴു​വ​ർ​ഷ​വും ഒ​ൻ​പ​തു​മാ​സ​വും ക​ഠി​ന ത​ട​വി​ന് ശി​ക്ഷി​ച്ചു. ജ​യി​ൽ മോ​ചി​ത​നാ​യ ശേ​ഷം ര​ണ്ട് വ​ർ​ഷ​ത്തെ നി​രീ​ക്ഷ​ണ​വും ശി​ക്ഷ​യു​ടെ ഭാ​ഗ​മാ​യി ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

കെ​യ​ർ ഹോം ​മാ​നേ​ജ​റാ​യ നൈ​ജി​ല്‍ അ​വി​ടെ ജോ​ലി ചെ​യ്തി​രു​ന്ന മൂ​ന്ന് ജീ​വ​ന​ക്കാ​രെ​യാ​ണ് ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ച​ത്. കേ​സി​ൽ കു​ടു​ങ്ങു​മെ​ന്ന് ഉ​റ​പ്പാ​യ​തോ​ടെ സ്കോ​ട്ട്ലാ​ൻ​ഡി​ൽ നി​ന്ന് ഇ​ന്ത്യ​യി​ലേ​ക്ക് ക​ട​ന്ന​ത്

Related posts

Leave a Comment