മാമ്മനെപ്പോലെ കണ്ടയാൾ..!  വിദ്യാർഥിനിയെ ശാരീരികമായി പീഡിപ്പിക്കാൻ ശ്രമിച്ചയാൾ പിടിയിൽ; പിതാവിന്‍റെ സുഹൃത്തായ ഇയാൾ മദ്യപിച്ച് വീട്ടിലെത്തി പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു

വൈ​ക്കം: പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ ശാ​രീ​രി​ക​മാ​യി പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​യാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. വൈ​ക്കം ചെ​ന്പ് കാ​ട്ടി​ക്കു​ന്ന് സ്വ​ദേ​ശി മോ​ഹ​നനെ (57) യാ​ണു അ​റ​സ്റ്റ് ചെ​യ്ത​ത്. വി​ദ്യാ​ർ​ഥി​നി​യു​ടെ പി​താ​വി​ന്‍റെ സു​ഹൃ​ത്താ​യ മോ​ഹ​ന​ൻ ഇ​ന്ന​ലെ പെ​ണ്‍​കു​ട്ടി ക​ട​യി​ലേ​ക്കു പോ​കു​ന്പോ​ൾ വി​വ​ര​ങ്ങ​ൾ ചോ​ദി​ച്ചി​രു​ന്നു. ഇ​തി​നി​ടയി​ൽ പി​താ​വി​നെ അ​ന്വേ​ഷി​ച്ച​പ്പോ​ൾ സ്ഥ​ല​ത്തി​ല്ലെ​ന്നും പെ​ണ്‍​കു​ട്ടി പ​റ​ഞ്ഞി​രു​ന്നു.

പി​ന്നീ​ട് ഉ​ച്ച​ക​ഴി​ഞ്ഞു മ​ദ്യ​പി​ച്ച് ല​ക്കു​കെ​ട്ട മോ​ഹ​ന​ൻ പെ​ണ്‍​കു​ട്ടി​യു​ടെ വീ​ട്ടി​ലെ​ത്തി മു​ത്ത​ശി​യോ​ട് കു​ശ​ലാ​ന്വേ​ഷ​ണം ന​ട​ത്തി വീ​ട്ടി​ൽ നി​ന്നു തി​രി​ച്ചി​റ​ങ്ങു​ന്ന​തി​നി​ട​യി​ൽ വി​ദ്യാ​ർ​ഥി​നി​യെ ക​ട​ന്നു​പി​ടി​ച്ച് അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​യാ​ൾ ഇ​തി​നു മു​ന്പ് ചോ​റ്റാ​നി​ക്ക​ര​യി​ൽ പെ​ണ്‍​കു​ട്ടി​യെ അ​പ​മാ​നി​ക്കാ​ൻ ശ്ര​മി​ച്ച തായും പ​റ​യ​പ്പെ​ടു​ന്നു. കി​ണ​ർ പ​ണി​ക്കാ​ര​നാ​ണ് മോ​ഹ​ന​ൻ. ഇ​യാ​ളെ ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കും.

Related posts