പീഡനത്തിന്‍റെ പ്രിൻസ്..! പ്ലസ് വൺ വിദ്യാർ ഥിനിയെ ഭീഷണിപ്പെടുത്തി ലൈംഗീകമായി പീഡിപ്പിച്ചു; കുട്ടിയുടെ മാതാ വിന്‍റെ പരാതി യിൽ പ്രതി പ്രിൻസിനെ അറസ്റ്റു ചെയ്തു

peedanam-arrestചെ​റു​തോ​ണി: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. ഇ​ടു​ക്കി​യി​ൽ ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​റാ​യ നാ​യ​രു​പാ​റ സ്വ​ദേ​ശി പ​റ​യ​രു​കു​ന്നേ​ൽ പ്രി​ൻ​സ് (21)നെ​യാ​ണ് പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്ത​ത്.പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​നി​യു​ടെ ബ​ന്ധു​വി​ന്‍റെ വീ​ടി​ന്‍റെ അ​യ​ൽ​വാ​സി​യാ​യ പ്ര​തി ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ല​മാ​യി പീ​ഡി​പ്പി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ​ദി​വ​സം ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട പെ​ണ്‍​കു​ട്ടി മാ​താ​വി​നൊ​പ്പം മു​രി​ക്കാ​ശേ​രി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ​ത്തി പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. ഇ​ടു​ക്കി സി​ഐ സി​ബ​ച്ച​ൻ ജോ​സ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത​ത്.പ്ര​തി​യെ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ​ചെ​യ്തു.

Related posts