രവി അങ്കിൾ ചതിച്ചു..! ഒമ്പതു​കാ​രി​യെ പീ​ഡി​പ്പി​ച്ച മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍; കുട്ടിയുടെ വീട്ടിൽ സ്ഥിരം വരാറുള്ള ഇയാൾ മദ്യലഹരിയിൽ  കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു

വ​ട​ക​ര: ഒ​ന്പതു​കാ​രി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ല്‍ മ​ധ്യ​വ​യ​സ്‌​ക​ന്‍ അ​റ​സ്റ്റി​ല്‍. ഏ​റാ​മ​ല ആ​ദി​യൂ​ര്‍ കേ​ളോ​ത്ത് ക​ണ്ടി ര​വി​കു​മാ​റി​നെ​യാ​ണ്(58)​വ​ട​ക​ര സി​ഐ ടി.​മ​ധു​സൂ​ദ​ന​ന്‍ അ​റ​സ്റ്റ് ചെ​യ്ത​ത്. കു​ട്ടി​യു​ടെ വീ​ട്ടി​ല്‍ സ്ഥി​ര​മാ​യി വ​രാ​റു​ണ്ടാ​യി​രു​ന്ന പ്ര​തി ഈ ​ബ​ന്ധ​മു​പ​യോ​ഗി​ച്ചാ​ണ് പീ​ഡ​നം ന​ട​ത്തി​യ​ത്. ഇ​യാ​ള്‍ മ​ദ്യ​പി​ക്കാ​റു​ണ്ടെ​ന്നും മ​ദ്യ​ല​ഹ​രി​യി​ലാ​ണ് കൃ​ത്യം ചെ​യ്ത​തെ​ന്നും പോ​ലി​സ് പ​റ​ഞ്ഞു. നാ​ദാ​പു​രം ജു​ഡീ​ഷ്യ​ല്‍ ഫ​സ്റ്റ് ക്ലാ​സ് മ​ജി​സ്ട്രേ​റ്റ് മു​ന്‍​പാ​കെ ഹാ​ജ​രാ​ക്കി​യ പ്ര​തി​യെ 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻഡ്ചെ​യ്തു.

Related posts