ഇടുക്കിക്കാരൻ രമേശ് സാറിന്‍റെ  ലീലകൾ..!  സ്കൂളിൽ മദ്യപിച്ച് ലക്ക്കെട്ട് ഹെഡ്റ്റമാസ്റ്റർ ; സ്കൂൾ പാചകക്കാരിയെ കണ്ടപ്പോൾ ഉള്ളിലെ കാമം അണപൊട്ടി;  പിന്നീട് കൂട്ടികൾക്ക് മുന്നിൽ സംഭവിച്ചതൊക്കെ  നാടകീയ സംഭവങ്ങൾ…

കു​​​​ട​​​​യ​​​​ത്തൂ​​​​ർ : മ​​​​ദ്യ​​​​പി​​​​ച്ച് സ്കൂ​​​​ളി​​​​ലെ​​​​ത്തി ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കി​​​​യ ഹെ​​​​ഡ്മാ​​​​സ്റ്റ​​​​റെ പോ​​​​ലീ​​​​സ് അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. കു​​​​ട​​​​യ​​​​ത്തൂ​​​​ർ ഗ​​​​വ. ന്യൂ ​​​​എ​​​​ൽ​​​​പി സ്കൂ​​​​ളി​​​​ലാ​​​​ണ് സം​​​​ഭ​​​​വം. ഹെ​​​​ഡ്മാ​​​​സ്റ്റ​​​​റാ​​​​യ കോ​​​​ട്ട​​​​യം കി​​​​ട​​​​ങ്ങൂ​​​​ർ സ്വ​​​​ദേ​​​​ശി ര​​​​മേ​​​​ഷ് കു​​​​മാ​​​​റാ​​​​ണ് അ​​​​റ​​​​സ്റ്റി​​​​ലാ​​​​യ​​​​ത്.

സ്കൂ​​​​ളി​​​​ൽ ബ​​​​ഹ​​​​ള​​​​മു​​​​ണ്ടാ​​​​ക്കു​​​​ക​​​​യും പാ​​​​ച​​​​ക​​​​ക്കാ​​​​രി​​​​യോ​​​​ട് അ​​​​പ​​​​മ​​​​ര്യാ​​​​ദ​​​​യാ​​​​യി പെ​​​​രു​​​​മാ​​​​റു​​​​ക​​​​യും അ​​​​സ​​​​ഭ്യം പ​​​​റ​​​​യു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​നെ തു​​​​ട​​​​ർ​​​​ന്ന് മ​​​​റ്റ് സ്കൂ​​​​ൾ ജീ​​​​വ​​​​ന​​​​ക്കാ​​​​രാ​​​​ണ് പോ​​​​ലീ​​​​സി​​​​ൽ അ​​​​റി​​​​യി​​​​ച്ച​​​​ത്. തു​​​​ട​​​​ർ​​​​ന്ന് കാ​​​​ഞ്ഞാ​​​​ർ എ​​​​സ്ഐ പി.​​​​എം ഷാ​​​​ജി സ്കൂ​​​​ളി​​​​ലെ​​​​ത്തി ഹെ​​​​ഡ്മാ​​​​സ്റ്റ​​​​റെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു. വൈ​​​​ദ്യ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യി​​​​ൽ മ​​​​ദ്യ​​​​പി​​​​ച്ചി​​​​രു​​​​ന്ന​​​​താ​​​​യി തെ​​​​ളി​​​​ഞ്ഞു. ര​​​​മേ​​​​ഷ് കു​​​​മാ​​​​റി​​​​നെ പി​​​​ന്നീ​​​​ട് ജാ​​​​മ്യ​​​​ത്തി​​​​ൽ വി​​​​ട്ട​​​​യ​​​​ച്ചു.

Related posts