മേൽശാന്തിയോട് കീഴ്ശാന്തിചെയ്തത്..! ക്ഷേത്രം ശാന്തിയുടെ പ്രായപൂർത്തിയാകാത്ത മകളെ കീഴ്ശാന്തി പീഡിപ്പിച്ചു; ഓട്ടോറി ക്ഷയിൽ കയറ്റിക്കൊണ്ടുപോയി വിജനമാ യസ്ഥത്ത് വെച്ച് പീഡിപ്പിച്ചെന്നാണ് പരാതി

peedanam-arrest-shanthiഎ​രു​മേ​ലി: ക്ഷേ​ത്രം ശാ​ന്തി​യു​ടെ ആ​ദ്യ വി​വാ​ഹ​ത്തി​ലെ മ​ക​ളാ​യ16 കാ​രി​യെ പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ക്ഷേ​ത്രം കീ​ഴ് ശാ​ന്തി​യാ​യി ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കോ​രു​ത്തോ​ട് വെ​ളു​ത്തേ​ട​ത്ത് വൈ​ശാ​ഖ​ൻ (24) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ര​ണ്ട് വ​ർ​ഷം മു​മ്പ് പീ​ഡ​ന​ത്തി​ന് വി​ധേ​യ​മാ​ക്കി​യെ​ന്ന് പെ​ൺ​കു​ട്ടി തി​രു​വ​ന​ന്ത​പു​രം പൂ​ജ​പ്പു​ര പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്നാ​ണ് അ​റ​സ്റ്റ്.

കാ​ള​കെ​ട്ടി​യി​ലും മ​റ്റു​മാ​യി ക്ഷേ​ത്ര​ങ്ങ​ളി​ൽ കീ​ഴ്ശാ​ന്തി ജോ​ലി ചെ​യ്തി​രു​ന്ന യു​വാ​വാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഓ​ട്ടോ​റി​ക്ഷ​യി​ൽ ക​യ​റ്റി വി​ജ​ന​മാ​യ സ്ഥ​ല​ങ്ങ​ളി​ലെ​ത്തി​ച്ചാ​യി​രു​ന്നു പീ​ഡ​നം ന​ട​ത്തി​യ​തെ​ന്ന് അ​ന്വേ​ഷ​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി​യ മ​ണി​മ​ല സി​ഐ ടി.​ഡി. സു​നി​ൽ​കു​മാ​ർ പ​റ​ഞ്ഞു.

കാ​ഞ്ഞി​ര​പ്പ​ള്ളി ഡി​വൈ​എ​സ്പി ഇ​മ്മാ​നു​വ​ൽ പോ​ളി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മ​ണി​മ​ല സി​ഐ ടി.​ഡി. സു​നി​ൽ​കു​മാ​ർ, എ​സ്ഐ മാ​രാ​യ ജ​ർ​ലി​ൻ വി. ​സ്ക​റി​യ, സേ​വ്യ​ർ, എ​എ​സ്ഐ ബാ​ല​കൃ​ഷ്ണ​ൽ, സി​വി​ൽ പോ​ലീ​സ് ഓ​ഫി​സ​ർ അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ അ​ന്വേ​ഷ​ണ​ത്തി​ൽ പ​ങ്കെ​ടു​ത്തു. പ്ര​തി​യെ കോ​ട​തി 14 ദി​വ​സ​ത്തേ​ക്ക് റി​മാ​ൻ​ഡ് ചെ​യ്തു.

Related posts