മോശമായിപ്പോയി! ദിലീപിനെ വേട്ടയാടാന്‍ ആരെയും അനുവദിക്കില്ല…; വാര്‍ത്താ സമ്മേളനത്തിലെ മുകേഷിന്റെ പൊട്ടിത്തെറിയില്‍ സിപിഎമ്മിന് അതൃപ്തി; വിശദീകരണം തേടുമെന്നു കൊല്ലം ജില്ലാ കമ്മറ്റി

mukesh

കൊ​ല്ലം: ച​ല​ച്ചി​ത്ര താ​ര​ങ്ങ​ളു​ടെ സം​ഘ​ട​ന​യാ​യ അ​മ്മ​യി​ൽ മു​കേ​ഷ് എം​എ​ൽ​എ ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ​ക്കെ​തി​രേ സി​പി​എം ജി​ല്ലാ ക​മ്മ​റ്റി​ക്ക് അ​തൃ​പ്തി. അ​മ്മ​യു​ടെ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​കേ​ഷ് ന​ട​ത്തി​യ പ​രാ​മ​ർ​ശ​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​മാ​യി​രു​ന്നെ​ന്നും ഇ​ക്കാ​ര്യ​ത്തി​ൽ മു​കേ​ഷി​ൽ​നി​ന്നു വി​ശ​ദീ​ക​ര​ണം തേ​ടു​മെ​ന്നും കൊ​ല്ലം ജി​ല്ലാ ക​മ്മ​റ്റി വ്യ​ക്ത​മാ​ക്കി. അ​മ്മ യോ​ഗ​ത്തി​നു​ശേ​ഷം മു​കേ​ഷ് കൊ​ല്ല​ത്തു തി​രി​ച്ചെ​ത്തു​ന്പോ​ഴാ​യി​രി​ക്കും വി​ശ​ദീ​ക​ര​ണം ആ​വ​ശ്യ​പ്പെ​ടു​ക.

പാ​ർ​ട്ടി അം​ഗ​മ​ല്ലെ​ങ്കി​ൽ കൂ​ടി ജ​ന​പ്ര​തി​നി​ധി എ​ന്ന നി​ല​യി​ലാ​കും പാ​ർ​ട്ടി വി​ശ​ദീ​ക​ര​ണം തേ​ടു​ക. പ​ത്ര​സ​മ്മേ​ള​ന​ത്തി​ലെ മു​കേ​ഷി​ന്‍റെ പ​രാ​മ​ർ​ശ​ത്തെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ന​ടി​ക്കെ​തി​രാ​യ പ​രാ​മർ​ശ​മാ​യി​കൂ​ടി പാ​ർ​ട്ടി നോ​ക്കി​ക്കാ​ണു​ന്നു​ണ്ട്.

നേ​ര​ത്തെ, താ​ര​സം​ഘ​ട​ന​യാ​യ അ​മ്മ​യു​ടെ വാ​ർ​ഷി​ക യോ​ഗ​ത്തി​നു​ശേ​ഷം ന​ട​ന്ന വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ മു​കേ​ഷ് മാ​ധ്യ​മ​ങ്ങ​ൾ​ക്കെ​തി​രേ പൊ​ട്ടി​ത്തെ​റി​ച്ചി​രു​ന്നു. ദി​ലീ​പി​നെ വേ​ട്ട​യാ​ടാ​ൻ ആ​രെ​യും അ​നു​വ​ദി​ക്കി​ല്ലെ​ന്നും അ​നാ​വ​ശ്യ​മാ​യ ചോ​ദ്യ​ങ്ങ​ൾ ചോ​ദി​ക്ക​രു​തെ​ന്നും മു​കേ​ഷ് വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​നി​ടെ ക്ഷു​ഭി​ത​നാ​യി പ​റ​ഞ്ഞു.

Related posts