ഓ​ട്ടോ​യി​ൽ യു​വ​തി​യെ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മം; ഓ​ട്ടോ​യി​ൽ നി​ന്ന് ചാ​ടി​യാ​ണ് യു​വ​തി ര​ക്ഷ​പ്പെ​ട്ട​ത്; യു​വാ​വി​നെ അ​റ​സ്റ്റു ചെ​യ്തു

kkd-peedanam-lക​ണ്ണൂ​ർ: ഓ​ട്ടോ​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വ​തി​യെ യു​വാ​വ് മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ചു. ക​ണ്ണൂ​ർ ഇ​രി​ട്ടി​യി​ലാ​ണ് സം​ഭ​വം. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ​ന്ത​ല​ങ്ങാ​ടി സ്വ​ദേ​ശി റി​യാ​സി​നെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഇ​യാ​ൾ മാ​ന​ഭം​ഗ​പ്പെ​ടു​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ ഓ​ട്ടോ​യി​ൽ​നി​ന്നു ചാ​ടി​യ യു​വ​തി ത​ല​ശേ​രി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​ണ്.​ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റെ​യും പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്. ഇ​യാ​ളെ ചോ​ദ്യം ചെ​യ്തു വ​രി​ക​യാ​ണ്.

Related posts