വി​വാ​ഹ വാ​ഗ്ദാ​നം  ന​ല്‍​കി പീ​ഡ​നം; ഒളിവിൽപോയ പെരുമ്പായിക്കാട് സ്വദേശി എറണാകുളത്ത് പിടിയിൽ

 

ഗാ​ന്ധി​ന​ഗ​ര്‍: വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി യു​വ​തി​യെ പീ​ഡി​പ്പി​ച്ച കേ​സി​ല്‍ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. പെ​രു​മ്പാ​യി​ക്കാ​ട് മാ​മ്മു​ട് ഭാ​ഗ​ത്ത് അ​ശ്വ​തി ഭ​വ​നി​ല്‍ രാ​ഹു​ല്‍ ര​വി (26) യെ​യാ​ണ് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. 

ഇ​യാ​ള്‍ കോ​ട്ട​യം സ്വ​ദേ​ശി​നി​യാ​യ യു​വ​തി​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ പ​രാ​തി​യെ​ത്തു​ട​ര്‍​ന്ന് ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ക​യും തു​ട​ര്‍​ന്ന് ന​ട​ത്തി​യ തി​ര​ച്ചി​ലി​ല്‍ ഇ​യാ​ളെ എ​റ​ണാ​കു​ള​ത്തു​നി​ന്നു പി​ടി​കൂ​ടു​ക​യു​മാ​യി​രു​ന്നു.

 

Related posts

Leave a Comment