യു​വ​തി​യു​ടെ വീ​ടും സ്ഥ​ല​വും സ്വ​ന്ത​മാ​ക്കി​യ ശേ​ഷം ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ചു; മ​ധ്യ​വ​യ​സ്ക​ൻ പോ​ലീ​സ് പി​ടി​യി​ൽ

ക​റു​ക​ച്ചാ​ൽ: കോ​ട്ട​യം ക​റു​ക​ച്ചാ​ലി​ൽ വീ​ട്ട​മ്മ​യെ ഭീ​ഷ​ണി​പ്പെ​ടു​ത്തി പീ​ഡി​പ്പി​ച്ച കേ​സി​ൽ മ​ധ്യ​വ​യ​സ്ക​ൻ അ​റ​സ്റ്റി​ൽ. മാ​വേ​ലി​ക്ക​ര സ്വ​ദേ​ശി മാ​ത്യു കെ ​ഫി​ലി​പ്പാ​ണ് പി​ടി​യി​ലാ​യ​ത്.

വീ​ട്ട​മ്മ​ക്ക് ലോ​ൺ എ​ടു​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും പ​രി​ച​യ​ത്തി​ലാ​കു​ന്ന​ത്. അ​തി​നി​ടെ ഇ​വ​രു​ടെ പേ​രി​ലു​ള്ള വീ​ടും സ്ഥ​ല​വും മാ​ത്യു​വി​ന്‍റെ പേ​രി​ലേ​ക്ക് എ​ഴു​തി​വാ​ങ്ങി​യി​രു​ന്നു.

ഇ​ത് തി​രി​കെ ന​ൽ​കാ​തെ വീ​ട്ട​മ്മ​യെ തു​ട​ർ​ച്ച​യാ​യി പീ​ഡി​പ്പി​ച്ചെ​ന്നാ​ണ് പ​രാ​തി. വീ​ട്ട​മ്മ​യു​ടെ പ​രാ​തി​യെ​തു​ട​ർ​ന്നാ​ണ് പോ​ലീ​സ് ന​ട​പ​ടി. പ്ര​തി​യെ അ​റ​സ്റ്റു​ചെ​യ്ത് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.

Related posts

Leave a Comment