ആ​ൺ​സു​ഹൃ​ത്തു​മൊ​ത്ത് ശാ​ന്ത​ൻ​പാ​റ കാ​ണാ​നെ​ത്തി; യു​വാ​വ്  മ​ദ്യം വാ​ങ്ങാ​ൻ പോ​യ സ​മയം 15 വ​യ​സു​കാ​രി​യെ  ലൈം​ഗി​കാ​ത്രി​ക്ര​മ​ത്തി​ന് ഇ​ര​യാ​ക്കി നാ​ലം​ഗ സം​ഘം

 

ശാ​ന്ത​ൻ​പാ​റ: ഇ​ടു​ക്കി ശാ​ന്ത​ൻ​പാ​റ​യി​ൽ ഇ​ത​ര സം​സ്ഥാ​ന പെ​ൺ​കു​ട്ടി​യെ ലൈം​ഗി​ക​മാ​യി ആ​ക്ര​മി​ച്ചു. ആ​ൺ സു​ഹൃ​ത്തി​നൊ​പ്പ​മെ​ത്തി​യ പെ​ൺ​കു​ട്ടി​യെ നാ​ലു പേ​ർ ചേ​ർ​ന്ന് ആ​ക്ര​മി​ച്ചെ​ന്നാ​ണ് പ​രാ​തി.

ഞാ​യ​റാ​ഴ്ച വൈ​കി​ട്ടാ​ണ് സം​ഭ​വം.പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി​നി​യാ​യ പ​തി​ന​ഞ്ച് വ​യ​സു​കാ​രി​യാ​ണ് ആ​ക്ര​ണ​ത്തി​ന് ഇ​ര​യാ​യ​ത്.

ആ​ൺ​സു​ഹൃ​ത്ത് ബി​വ​റേ​ജി​ൽ ബി​യ​റ് വാ​ങ്ങാ​ൻ പോ​യ സ​മ​യ​ത്ത് നാ​ലു​പേ​ർ ചേ​ർ​ന്ന് തേ​യി​ല​ത്തോ​ട്ട​ത്തി​ൽ വെ​ച്ച് ലൈം​ഗി​കാ​തി​ക്ര​മം ന​ട​ത്തി​യെ​ന്നാ​ണ് പെ​ൺ​കു​ട്ടി​യു​ടെ പ​രാ​തി.

സം​ഭ​വ​ത്തി​ൽ ശാ​ന്ത​ൻ​പാ​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. പെ​ൺ​കു​ട്ടി​യെ വൈ​ദ്യ​പ​രി​ശോ​ധ​ന​ക്ക് വി​ധേ​യ​മാ​ക്കും. സം​ഭ​വ​ത്തി​ല്‍ ര​ണ്ടു​പേ​ർ പോ​ലീ​സി​ന്‍റെ ക​സ്റ്റ​ഡി​യി​ലു​ണ്ടെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment