തോ​​​മ​​​സ് ആ​​​ന്‍റ​​​ണി​​യുടെ സ്വ​​​ഭാ​​​വ​​​ദൂ​​​ഷ്യത്തിന് ഒരുമാറ്റവുമില്ല; സ​ഹ​പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മിച്ച ടൂ​റി​സം ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്‌ട​ർ​ക്ക് സ​സ്പെ​ൻ​ഷ​ൻ

കാ​​​സ​​​ർ​​​ഗോ​​​ഡ്: സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​യെ പീ​​​ഡി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ച്ചെ​​​ന്ന പ​​​രാ​​​തി​​​യി​​​ൽ ടൂ​​​റി​​​സം ഡെ​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്‌​​ട​​​റെ സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്തു. 

കാ​​​സ​​​ർ​​​ഗോ​​​ഡ് ജി​​ല്ല ടൂ​​​റി​​​സം ഡെ​​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​ക്‌​​ട​​​ർ തോ​​​മ​​​സ് ആ​​​ന്‍റ​​​ണി​​​യെ​​​യാ​​​ണ് സ​​​ർ​​​വീ​​​സി​​​ൽ​​​നി​​​ന്നു സ​​​സ്പെ​​​ൻ​​​ഡ് ചെ​​​യ്ത​​​ത്.

സ്ത്രീ​​​ക​​​ൾ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​തി​​​ക്ര​​​മ​​​ങ്ങ​​​ൾ ത​​​ട​​​യു​​​ന്ന​​​തി​​​നും പ​​​രി​​​ഹ​​​രി​​​ക്കു​​​ന്ന​​​തി​​​നും ജി​​​ല്ലാ​​​ത​​​ല​​​ത്തി​​​ൽ രൂ​​​പീ​​​ക​​​രി​​​ച്ച ഇ​​​ന്‍റേ​​​ണ​​​ൽ കം​​​പ്ല​​​യി​​​ന്‍റ് അ​​​ഥോ​​​റി​​​റ്റി അ​​ന്വേ​​ഷ​​ണം ന​​​ട​​​ത്തി സ​​​മ​​​ർ​​​പ്പി​​​ച്ച റി​​​പ്പോ​​​ർ​​​ട്ടി​​​ന്‍റെ അ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ൽ വി​​​നോ​​​ദ​​​സ​​​ഞ്ചാ​​​ര​​​വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്‌​​ട​​​ർ സ​​​ർ​​​ക്കാ​​​രി​​​ലേ​​​ക്ക് ന​​​ൽ​​​കി​​​യ റി​​​പ്പോ​​​ർ​​​ട്ടി​​​നെ​​​ത്തു​​​ട​​​ർ​​​ന്നാ​​​ണ് സ​​​സ്പെ​​​ൻ​​​ഷ​​ൻ. 

വ​​​കു​​​പ്പു​​​ത​​​ല അ​​​ന്വേ​​​ഷ​​​ണ​​​ത്തി​​​നും ഉ​​​ത്ത​​​ര​​​വി​​​ട്ടി​​ട്ടു​​ണ്ട്. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം മാ​​​ർ​​​ച്ചി​​​ലാ​​​യി​​​രു​​​ന്നു പ​​​രാ​​​തി ന​​​ൽ​​​കി​​​യ​​​ത്.

ഇ​​​ടു​​​ക്കി ജി​​​ല്ലാ ടൂ​​​റി​​​സം ഡെ​​പ്യൂ​​​ട്ടി ഡ​​​യ​​​റ​​​ക്‌​​ട​​​റാ​​​യി​​​രി​​​ക്കെ ഇ​​​യാ​​​ൾ​​​ക്കെ​​​തി​​​രേ സ​​​മാ​​​ന​​രീ​​​തി​​​യി​​​ലു​​​ള്ള ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ ഉ​​​യ​​​ർ​​​ന്ന​​​തി​​​നാ​​​ൽ ഔ​​​ദ്യോ​​​ഗി​​​ക കൃ​​​ത്യ​​​നി​​​ർ​​​വ​​​ഹ​​​ണ​​​ത്തി​​​ൽ സൂ​​​ക്ഷ്മ​​​ത പാ​​​ലി​​​ക്കാ​​​ൻ നി​​​ർ​​​ദേ​​​ശം ന​​​ൽ​​​കു​​​ക​​​യും താ​​​ക്കീ​​​ത് ചെ​​​യ്യു​​​ക​​​യും ചെ​​​യ്തി​​​രു​​​ന്നു.

വീ​​​ണ്ടും സ്വ​​​ഭാ​​​വ​​​ദൂ​​​ഷ്യം കാ​​​ണി​​​ച്ച​​​ത് ഗു​​​രു​​​ത​​​ര​​​മാ​​​യ സ​​​ർ​​​വീ​​​സ് ലം​​​ഘ​​​ന​​​മാ​​​ണെ​​​ന്ന് സ​​​സ്പെ​​​ൻ​​​ഷ​​​ൻ ഉ​​ത്ത​​ര​​വി​​ൽ വ്യ​​​ക്ത​​​മാ​​​ക്കി​​​യി​​​ട്ടു​​​ണ്ട്.

 

Related posts

Leave a Comment