കോട്ടയം: ഭാര്യയും മകനും ചേർന്നു പീഡിപ്പിക്കുന്നതായി പരാതി. കൂട്ടിക്കൽ ഇളംകാട് വയലിൽ വർക്കി ചാക്കോയാണ് ഇത് സംബന്ധിച്ച് എസ്പിക്കു പരാതി നൽകിയത്. നിരവധി വർഷങ്ങളായി പിരിഞ്ഞ് താമസിക്കുന്ന ഭാര്യയും മൂത്തമകനും ചേർന്ന് സ്വത്ത് തട്ടിയെടുക്കാൻ തന്നെ മാനസികരോഗിയാക്കി ചിത്രീകരിക്കുന്നുവെന്ന് കാട്ടിയാണ് ഇയാൾ ജില്ലാ പോലീസ് ചീഫിന് പരാതി നൽകിയത്. ഭാര്യയ്ക്കും മകനും അർഹതപ്പെട്ട വസ്തുവകകൾ മുന്‍പേ നൽകിയതാണെന്നും ഇളയമകന് കൂടി അവകാശപ്പെട്ട സ്വത്ത് കൈയടക്കാൻ തന്നെ മാനസികരോഗ ആശുപത്രിയിൽ സെല്ലിലടച്ചതായും നിരവധി തവണ ശാരീരികമായി പീഡിപ്പിച്ചതായും പരാതിയിൽ പറയുന്നു.
Related posts
എരുമേലി സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച ചികിത്സയില്ല; ഉച്ചയ്ക്ക് മുമ്പേ ഗേറ്റ് പൂട്ടി സ്ഥലംവിട്ട് ഡോക്ടർമാരും ജീവനക്കാരും
എരുമേലി: രോഗങ്ങളും അപകടങ്ങളിലെ പരിക്കുകളുമായും എരുമേലി സർക്കാർ ആശുപത്രിയിൽ ഞായറാഴ്ച ചെന്നാൽ ചികിത്സയില്ല. പ്രതിദിനം ആയിരത്തോളം പേർ ചികിത്സ തേടി എത്തുന്ന...തെരഞ്ഞെടുപ്പ് ആവേശം കഴിഞ്ഞു; ആവേശത്തിലെ രംഗണ്ണനെ കാണാനെത്തി ചാണ്ടി ഉമ്മനും ടീമും
കോട്ടയം: തെരഞ്ഞെടുപ്പ് പ്രചാരണാവാശേവും വോട്ടെടുപ്പും കഴിഞ്ഞ് ആവേശം സിനിമ കാണനെത്തി ചാണ്ടി ഉമ്മൻ എംഎൽഎയും കോൺഗ്രസ് പ്രവർത്തകരും. ഇന്നലെ പാലായിലെ പുത്തേട്ട്...വോട്ട് ചെയ്യാൻ ബംഗളൂരിവിൽ നിന്നെത്തിയ നഴ്സിംഗ് വിദ്യാർഥികൾ സഞ്ചരിച്ച ബൈക്ക് നിയന്ത്രണംവിട്ട് മറിഞ്ഞ് ഒരാള്‍ മരിച്ചു
കോട്ടയം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ ബംഗളൂരുവില്‍നിന്നെത്തിയ നഴ്സിംഗ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ചിരുന്ന ബൈക്ക് നിയന്ത്രണംവിട്ട് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചു, ഒരാള്‍ മരിച്ചു....