വീ​​ട്ടി​​ൽ തി​​രു​​മ്മു ചി​​കി​​ത്സ​​യ്ക്കെ​​ത്തി​​യ വൈ​​ദ്യ​​ൻ വി​​ദ്യാ​​ർ​​ഥി​നി​​യെ പീ​​ഡി​​പ്പി​​ച്ചു; സംഭവം ചങ്ങനാശേരിയില്‍

ച​​ങ്ങ​​നാ​​ശേ​​രി: പ​​ത്താം ക്ലാ​​സ് വി​​ദ്യാ​​ർ​​ഥി​നി​​യെ പീ​​ഡി​​പ്പി​​ച്ച പ​​രാ​​തി​​യി​​ൽ പാ​​ര​​ന്പ​​ര്യ​ വൈ​​ദ്യ​​ൻ അ​​റ​​സ്റ്റി​​ൽ.​ പ​​രു​​മ​​ല ക​​ല്ലൂ​​പ്പ​​റ​​ന്പി​​ൽ ജ്ഞാ​​ന​​ദാ​​സി(​​അ​​പ്പു​​ക്കു​​ട്ട​​ൻ-45) നെ​​യാ​​ണ് ച​​ങ്ങ​​നാ​​ശേ​​രി പോ​​ലീ​​സ് അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

വി​​ദ്യാ​​ർ​​ഥി​​നി​​യു​​ടെ മാ​​താ​​പി​​താ​​ക്ക​​ൾ കോ​​ട്ട​​യം ജി​​ല്ലാ പോ​​ലീ​​സ് മേ​​ധാ​​വി​​ക്കു ന​​ൽ​​കി​​യ പ​​രാ​​തി​​യെ തു​​ട​​ർ​​ന്ന് വ​​നി​​താ പോ​​ലീ​​സ് വി​​ദ്യാ​​ർ​​ഥി​​നി​​യു​​ടെ മൊ​​ഴി​​യെ​​ടു​​ത്തു. സി​​ഐ പി.​​വി. മ​​നോ​​ജ് കു​​മാ​​റി​​ന്‍റെ നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ് ഇ​​യാ​​ളെ അ​​റ​​സ്റ്റു ചെ​​യ്ത​​ത്.

തി​​രു​​മ്മു ചി​​കി​​ത്സാ വൈ​​ദ്യ​​നാ​​യ ഇ​​യാ​​ൾ വീ​​ട്ടി​​ൽ തി​​രു​​മ്മു ചി​​കി​​ത്സ​​യ്ക്കെ​​ത്തി​​യ​​പ്പോ​​ഴാ​​ണ് പീ​​ഡ​​നം ന​​ട​​ന്ന​​ത്. കോ​​ട​​തി​​യി​​ൽ ഹാ​​ജ​​രാ​​ക്കി​​യ പ്ര​​തി​​യെ റി​​മാ​​ൻ​​ഡ് ചെ​​യ്തു.

Related posts