വിവാഹ വാഗ്ദാനം നൽകി പതിനെട്ടുകാരിയെ പത്തൊൻപതുകാരൻ പീഡിപ്പിച്ചു; ഇരുവരും പരിചയപ്പെട്ടത് ക്ഷേത്രോത്‌സവത്തിന്; പിന്നീട് യുവാവ് വിവാഹ വാഗ്ദാനത്തിൽ നിന്നും പിൻമാറി

വൈ​പ്പി​ൻ: വി​വാ​ഹ വാ​ഗ്ദാ​നം ന​ട​ത്തി പ​തി​നെ​ട്ടു​കാ​രി​യെ പീ​ഡി​പ്പി​ച്ച പ​റ​വൂ​ർ നീ​ണ്ടൂ​ർ സ്വ​ദേ​ശി​യാ​യ പ​ത്തൊ​ന്പ​തു​കാ​ര​നെ കോടതി റിമാൻഡ് ചെയ്തു ഞാ​റ​ക്ക​ൽ പോ​ലീ​സാണ് പ്രതിയെ അ​റ​സ്റ്റ് ചെ​യ്തത്. പെ​രു​ന്പി​ള്ളി സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യെ നാ​ലു മാ​സം മു​ന്പ് ഒ​രു ക്ഷേ​ത്ര​ത്തി​ലെ ഉ​ത്സ​വ​ത്തി​നാ​ണ് യു​വാ​വ് പ​രി​ച​യ​പ്പെ​ടു​ന്ന​തെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.

ഇ​തി​നു ശേ​ഷം വി​വാ​ഹം ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കു​ക​യും ഞാ​റ​ക്ക​ൽ ക​ട​പ്പു​റ​ത്ത് കൊ​ണ്ടു​പോ​യി പീ​ഡി​പ്പി​ക്കു​ക​യും ചെ​യ്തു​വ​ത്രേ. താ​ൻ വ​ഞ്ചി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന​റി​ഞ്ഞ​തോ​ടെ യു​വ​തി ഞാ​റ​ക്ക​ൽ പോ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും കേ​സെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു. പ​റ​വൂ​രി​ലെ ഒ​രു ടെ​ക്സ്റ്റൈ​ൽ സ്ഥാ​പ​ന​ത്തി​ൽ സെ​യി​ൽ​സ്മാ​നാ​യ പ്ര​തി​യെ സി​ഐ കെ. ​ഉ​ല്ലാ​സ് ആ​ണ് അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts