ജെ​റി​ൻ എ​സ്. ബാ​ബു​വി​ന്‍റെ പു​തി​യ ചി​ത്രത്തിന് കൊ​ച്ചി​യി​ൽ തു​ട​ക്ക​മാ​യി

പെ​ൻ​ഡു​ലം എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം റെ​ജി​ൻ എ​സ്. ബാ​ബു തി​ര​ക്ക​ഥ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പു​തി​യ ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം ക​ള​മ​ശേ​രി​യി​ൽ ആ​രം​ഭി​ച്ചു. ആ​റ്റ​സ് ഫി​ലിം​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡി​ന്‍റെ ബാ​ന​റി​ൽ ബ​സം കാ​ദി​യാ​റാ​ണ് ഈ ​ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്. എ​ക്സി​ക്കു​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – ഡാ​നി​ഷ്. ജെ​മി​നി സു​ധീ​ർ ബാ​ബു ആ​ദ്യ ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ചു. നി​ർ​മാ​താ​വ് ബ​സം കാ​ദി​യാ​ർ ഫ​സ്റ്റ് ക്ലാ​പ്പ് ന​ൽ​കി.

മി​സ്റ്റ​റി ത്രി​ല്ല​ർ ജോ​ണ​റി​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന ഈ ​ചി​ത്ര​ത്തി​ൽ ദി​ലീ​ഷ് പോ​ത്ത​ൻ, സാ​ഗ​ർ സൂ​ര്യ, രേ​വ​തി ശ​ർ​മ്മ (ത​ല​വ​ര ഫെ​യിം), ജ​ഗ​ദി​ഷ്, ജ​നാ​ർ​ദ്ദ​ന​ൻ, മ​ധു​പാ​ൽ, ക​നി കു​സൃ​തി, മ​ണി​ക്കു​ട്ട​ൻ, ഭ​ഗ​ത് മാ​നു​വ​ൽ, ഷോ​ബി തി​ല​ക​ൻ, ബി​നോ​ജ് വി​ല്ല്യ, കാ​വ്യാ ഭാ​നു, അ​നി​താ നാ​യ​ർ, എ​ന്നി​വ​ർ പ്ര​ധാ​ന വേ​ഷ​ങ്ങ​ളി​ലെ​ത്തു​ന്നു.

ശ​ര​ൺ വേ​ലാ​യു​ധ​നാ​ണ് ഛായാ​ഗ്രാ​ഹ​ക​ൻ. എ​ഡി​റ്റിം​ഗ്- സൂ​ര​ജ് ഇ.​എ​സ്. പ്രൊ​ഡ​ക്ഷ​ൻ ഡി​സൈ​ന​ർ – അ​പ്പു​ണ്ണി സാ​ജ​ൻ. ക​ലാ​സം​വി​ധാ​നം – ക​ഥ- ഡോ​ണി ക​ട​മ്മ​നി​ട്ട, നി​ബി​ൻ വ​ർ​ഗീ​സ്, മേ​ക്ക​പ്പ് – റോ​ണി വെ​ള്ള​ത്തൂ​വ​ൽ, കോ​സ്റ്റ്യും ഡി​സൈ​ൻ – ഗോ​പി​ക ഉ​ണ്ണി​കൃ​ഷ്ണ​ൻ, സ്റ്റി​ൽ​സ് – ജി​തി​ൻ എ​സ്. ബാ​ബു, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ – ഏ​ബ്ര​ഹാം സൈ​മ​ൺ (അ​ബ്രു), ഫി​നാ​ൻ​സ് ക​ൺ​ട്രോ​ള​ർ – രാ​ഹു​ൽ പി​ള്ള, പ്രൊ​ഡ​ക്ഷ​ൻ – മാ​നേ​ജ​ർ – ജ​സ്റ്റി​ൻ ടോ​ണി തോ​മ​സ്, പ്രൊ​ഡ​ക്ഷ​ൻ എ​ക്സി​ക്കു​ട്ടി​വ് – ഷെ​റി​ൻ സ്റ്റാ​ൻ​ലി, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ – ജോ​ബ് ജോ​ർ​ജ്. കൊ​ച്ചി പീ​രു​മേ​ട് എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി ഈ ​ചി​ത്ര​ത്തി​ന്‍റെ ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​കും. പി​ആ​ർ​ഒ-​വാ​ഴൂ​ർ​ജോ​സ്.

Related posts

Leave a Comment