പെ​രി​യ ഇ​ര​ട്ട​ക്കൊ​ല; സി​ബി​ഐ സം​ഘം ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ; ചോ​ദ്യം ചെ​യ്യ​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ…


ക​ണ്ണൂ​ർ: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ലെ പ്ര​തി​ക​ളെ ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ സി​ബി​ഐ സം​ഘം ചോ​ദ്യം ചെ​യ്യു​ന്നു.
ക​ല്യോ​ട്ട് യൂ​ത്ത് കോ​ൺ​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്ന ശ​ര​ത് ലാ​ലും കൃ​പേ​ഷും കൊ​ല​ചെ​യ്യ​പ്പെ​ട്ട കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് അ​ന്വേ​ഷ​ണ​ത്തി​ൽ പ്ര​തി​ചേ​ർ​ത്ത് ക​ണ്ണൂ​ർ സെ​ൻ​ട്ര​ൽ ജ​യി​ലി​ൽ ക​ഴി​യു​ന്ന 11 പേ​രെ​യാ​ണ് സി​ബി​ഐ ഡി​വൈ​എ​സ്പി അ​ന​ന്ത​കൃ​ഷ്ണ​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘം ചോ​ദ്യം ചെ​യ്യു​ന്ന​ത്. ഇ​ന്നു രാ​വി​ലെ 10 മു​ത​ൽ ആ​രം​ഭി​ച്ച ചോ​ദ്യം ചെ​യ്യ​ൽ വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ നീ​ളും.

 

Related posts

Leave a Comment