സ്പിരിറ്റ് വെള്ളമായ നാട്ടിൽ..! പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത വാ​ഹ​നം കാ​ണാ​താ​യി


കാ​സ​ർ​ഗോ​ഡ്: പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സി​ൽ ക്രൈം​ബ്രാ​ഞ്ച് ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്ത വാ​ഹ​നം കാ​ണാ​താ​യി. കേ​സി​ലെ എ​ട്ടാം പ്ര​തി സു​ബീ​ഷി​ന്‍റെ ബേ​ക്ക​ൽ പോ​ലീ​സ് സ്റ്റേ​ഷ​ൻ ക​സ്റ്റ​ഡി​യി​ൽ ഇ​രു​ന്ന ബൈ​ക്കാ​ണ് കാ​ണാ​താ​യ​ത്.

പെ​രി​യ ഇ​ര​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം അ​ടു​ത്തി​ടെ സി​ബി​ഐ ഏ​റ്റെ​ടു​ത്തി​രു​ന്നു. ഇ​ത് പ്ര​കാ​രം ആ​യു​ധ​ങ്ങ​ളും വാ​ഹ​ന​ങ്ങ​ളും സി​ബി​ഐ​ക്ക് കൈ​മാ​റാ​നി​രി​ക്കെ​യാ​ണ് ബൈ​ക്ക് കാ​ണാ​താ​യ​ത്.

Related posts

Leave a Comment