വീ​ട്ടി​ൽ ബോ​റ​ടി​ച്ചി​രി​ക്കു​ന്പോ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ ഐ​ഡി​യ വ​രു​മോ ? കൊ​റോ​ണ​ക്കാ​ല​ത്തെ വീ​ഡി​യോ പ​ങ്കു​വെ​ച്ച് പേ​ർ​ളി

മ​ല​യാ​ളി​ക​ൾ ബി​ഗ് ബോ​സ് ഷോ ​കാ​ണാ​ൻ തു​ട​ങ്ങി​യ​ത് പേ​ളി​ഷ് ത​രം​ഗ​ത്തോ​ടെ​യാ​ണ്. ബി​ഗ് ബോ​സി​ൽ മ​ത്സ​രാ​ർ​ഥി​ക​ളാ​യി എ​ത്തി​യ​തി​ന് ശേ​ഷം അ​വ​താ​ര​ക​യും ന​ടി​യു​മാ​യ പേ​ർ​ളി മാ​ണി​യും സീ​രി​യ​ൽ ന​ട​ൻ ശ്രീ​നി​ഷ് അ​ര​വി​ന്ദും ത​മ്മി​ലു​ണ്ടാ​യ പ്ര​ണ​യ​മാ​യി​രു​ന്നു ഹൈ​ലൈ​റ്റ്.

പു​റ​ത്ത് ഏ​റ്റ​വു​മ​ധി​കം ഫാ​ൻ​സ് ഉ​ള്ള​തും ഇ​രു​വ​ർ​ക്കു​മാ​യി​രു​ന്നു. പേ​ളി​ഷ് എ​ന്ന പേ​രി​ൽ നി​ര​വ​ധി ആ​ർ​മി​ക​ളും ഇ​രു​വ​ർ​ക്കു​മു​ണ്ടാ​യി. പു​റ​ത്തി​റ​ങ്ങി​യ​തി​ന് ശേ​ഷം വി​വാ​ഹം ക​ഴി​ച്ച് കു​ടും​ബ​മാ​യി ക​ഴി​യു​ക​യാ​ണ് താ​ര​ങ്ങ​ളി​പ്പോ​ൾ. വി​വാ​ഹ​ശേ​ഷ​മു​ള്ള ഇ​രു​വ​രു​ടെ​യും വി​ശേ​ഷം അ​റി​യാ​ൻ കാ​ത്തി​രു​ന്ന​വ​ർ​ക്കാ​യി ര​സ​ക​ര​മാ​യ പോ​സ്റ്റു​ക​ളു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് പേ​ർളി​യി​പ്പോ​ൾ.

കൊ​റോ​ണ വൈ​റ​സ് വ്യാ​പ​ക​മാ​യ​തി​ന്‍റെ പ​ശ്ചാ​ത​ല​ത്തി​ൽ രാ​ജ്യം ഒ​ട്ടാ​കെ ലോ​ക്ക് ഡൗ​ണ്‍ പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​തോ​ടെ താ​ര​ങ്ങ​ളെ​ല്ലാം വീ​ടു​ക​ളി​ൽ ത​ന്നെ​യാ​ണ്. അ​തു​പോ​ലെ പേ​ർ​ളി​യും ഭ​ർ​ത്താ​വ് ശ്രീ​നി​ഷും വീ​ടി​നു​ള്ളി​ൽ ത​ന്നെ​യാ​ണ്.

തി​ര​ക്കു​ക​ളി​ൽ നി​ന്നും മാ​റി കു​ടും​ബ​ത്തി​നൊ​പ്പം ആ​ഘോ​ഷി​ക്കു​ക​യാ​ണെ​ന്നും പേ​ർ​ളി സൂ​ചി​പ്പി​ച്ചു. ഒ​പ്പം ക്വാ​റ​ന്‍റൈൻ ദി​ന​ത്തി​ൽ ബോ​റ​ടി മാ​റ്റു​ന്ന​തി​ന് വേ​ണ്ടി താ​ര​ദ​ന്പ​തി​ക​ൾ എ​ന്തൊ​ക്കെ​യാ​ണ് ചെ​യ്യു​ന്ന​തെ​ന്ന് സൂ​ചി​പ്പി​ച്ച് കൊ​ണ്ടു​ള്ള വീ​ഡി​യോ ആ​ണ് ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വെ​ച്ചി​രി​ക്കു​ന്ന​ത്.

പേ​ർ​ളി​യു​ടെ ആ​ലു​വ​യി​ലെ വീ​ട്ടി​ലാ​ണ് ഇ​രു​വ​രും ഇ​പ്പോ​ൾ ഉ​ള്ള​ത്. വീ​ടി​ന്‍റെ മു​റ്റ​ത്ത് ടെ​ന്നി​സ് ക​ളി​ക്കു​ന്ന ശ്രീ​നി​ഷി​ന്‍റെ വീ​ഡി​യോ പു​റ​ത്ത് വി​ട്ടി​രു​ന്നു. ഒ​പ്പം പേ​ർ​ളി​യു​ടെ മാ​സ്റ്റ​ർ​പീ​സ് ഡാ​ൻ​സ് ആ​ണ് മ​റ്റൊ​രു ഹൈ​ലൈ​റ്റ്. ഒ​രു റേ​ഡി​യോ വെ​ച്ചി​ട്ടു​ള്ള മോ​ഡേ​ണ്‍ ഡാ​ൻ​സ് കി​ടു​വാ​ണ്.

വീ​ട്ടി​ൽ ബോ​റ​ടി​ച്ചി​രി​ക്കു​ന്പോ​ൾ ഇ​ങ്ങ​നെ​യൊ​ക്കെ ഐ​ഡി​യ വ​രു​മോ എ​ന്ന് ആ​രാ​ധ​ക​ർ ചോ​ദി​ക്കു​ന്നു​ണ്ട്. നി​ങ്ങ​ളു​ടെ എ​ന്‍റ​ർ​ടെ​യി​ൻ​മെ​ന്‍റ് നി​ങ്ങ​ൾ ത​ന്നെ​യാ​ണെ​ന്ന് സൂ​ചി​പ്പി​ച്ച് കൊ​ണ്ടാ​യി​രു​ന്നു ഡാ​ൻ​സ് വീ​ഡി​യോ പേ​ർ​ളി പ​ങ്കു​വെ​ച്ച​ത്.

എ​ന്നാ​ൽ അ​തി​ലും വെ​റൈ​റ്റി ആ​യി ഒ​രു കാ​ർ​ട്ടൂ​ണ്‍ ഗെ​റ്റ​പ്പി​ലെ​ത്തി​യ വീ​ഡി​യോ​യും പേ​ർ​ളി പോ​സ്റ്റ് ചെ​യ്തി​രി​ക്കു​ക​യാ​ണ്. ഒ​രു അ​മ്മ​യും മ​ക​ളും ത​മ്മി​ലു​ള്ള സം​ഭാ​ഷ​ണ​മാ​യി​രു​ന്നു പേ​ർ​ളി ഒ​രു​ക്കി​യ​ത്. വീ​ട്ടി​ൽ ഇ​രു​ന്ന് ബോ​റ​ടി​ച്ച് ക​ര​യു​ന്ന കൊ​ച്ച് ലു​ലു മാ​ളി​ൽ പോ​വ​ണ​മെ​ന്നും അ​വി​ടെ ഗെ​യിം ക​ളി​ക്ക​ണ​മെ​ന്നു​മൊ​ക്കെ പ​റ​യു​ന്നു.

ഇ​ത്ര​യും സീ​രി​യ​സ് പ്ര​ശ്നം ന​ട​ക്കു​ന്പോ​ഴാ​ണോ ലു​ലു മാ​ളി​ൽ പോ​കു​ന്ന​തെ​ന്ന് ചോ​ദി​ച്ച് ദേ​ഷ്യ​പ്പെ​ടു​ന്ന അ​മ്മ​യു​മാ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. കു​ട്ടി​ക​ൾ എ​പ്പോ​ഴും ക്യൂ​ട്ടാ​ണ്. ഇ​ത് എ​ല്ലാ അ​മ്മ​മാ​ർ​ക്കും കു​ട്ടി​ക​ൾ​ക്കും സ​മ​ർ​പ്പി​ക്കു​ക​യാ​ണെ​ന്നും പേ​ർ​ളി പ​റ​യു​ന്നു.

Related posts

Leave a Comment