ക​ണ്ട​ൻ​പൂ​ച്ച​യു​ടെ നി​ർ​ത്താ​തെ​യു​ള്ള ക​ര​ച്ചി​ൽ; ഓ​ടി​യെ​ത്തി​യ വീ​ട്ടു​കാ​ർ ക​ണ്ട​ത് പൂ​ച്ചയെ വ​രി​ഞ്ഞു മു​റു​ക്കു​ന്ന പെ​രു​മ്പാ​മ്പി​നെ

വൈ​ക്കം: നി​ർ​ത്താ​തെ​യു​ള്ള പൂ​ച്ച​യു​ടെ ക​ര​ച്ചി​ൽ. വീ​ട്ടു​കാ​ർ ഓ​ടി​യെ​ത്തി​യ​പ്പോ​ൾ ക​ണ്ട​ത് ക​ണ്ട​ൻ​പൂ​ച്ച​യെ ചു​റ്റി​വ​രി​ഞ്ഞ് വി​ഴു​ങ്ങാ​ൻ ശ്ര​മി​ച്ച പെ​രു​മ്പ്.

വൈ​ക്കം ന​ഗ​ര​സ​ഭ എ​ട്ടാം വാ​ർ​ഡി​ൽ വൈ​ഷ്ണ​വ​ത്തി​ൽ അ​നൂ​പി​ന്‍റെ പു​ര​യി​ട​ത്തി​ലാ​ണ് ഞെ​ട്ടി​ക്കു​ന്ന കാ​ഴ്ച വീ​ട്ടു​കാ​ർ ക​ണ്ട​ത്.

വീ​ട്ടു​കാ​ർ അ​റി​യ​ച്ച​ത​നു​സ​രി​ച്ച് സ​ർ​പ്പ അം​ഗം പി.​എ​സ്.​സു​ജ​യെത്തി പെ​രു​മ്പാ​മ്പി​നെ പി​ടി​കൂ​ടി ചാ​ക്കി​ലാ​ക്കി.

പെ​രു​മ്പാ​മ്പി​ന്‍റെ ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യ ക​ണ്ട​ൻ​പൂ​ച്ച ച​ത്തു. പാമ്പി​നെ അ​ടു​ത്ത ദി​വ​സം വ​നം​വ​കു​പ്പി​ന് കൈ​മാ​റും.

Related posts

Leave a Comment