കൂട്ടല്ലേ, ഇലക്ഷൻ വരുന്നുണ്ട്…!  11-ാം ദി​വ​സ​വും ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല;  ഈ വർഷം ഇത്രയധികം ദിവസം വിലകൂടാതിരിക്കുന്നത്  ഇതാദ്യം…


കൊ​ച്ചി: തു​ട​ര്‍​ച്ച​യാ​യ 11-ാം ദി​വ​സ​വും സം​സ്ഥാ​ന​ത്തു ഇ​ന്ധ​ന​വി​ല​യി​ല്‍ മാ​റ്റ​മി​ല്ല. കൊ​ച്ചി​യി​ല്‍ പെ​ട്രോ​ള്‍ ലി​റ്റ​റി​ന് 91.52 രൂ​പ​യി​ലും ഡീ​സ​ല്‍ 86.10 രൂ​പ​യി​ലും തു​ട​രു​മ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്ത് പെ​ട്രോ​ള്‍ വി​ല 93.05 രൂ​പ​യും ഡീ​സ​ല്‍ വി​ല 87.54 രൂ​പ​യു​മാ​ണ്.

ക​ഴി​ഞ്ഞ 27ന് ​പെ​ട്രോ​ളി​ന് 24 പൈ​സ​യും ഡീ​സ​ലി​ന് 16 പൈ​സ​യും വ​ര്‍​ധി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണു ഇ​ന്ധ​ന​വി​ല തു​ട​ര്‍​ച്ച​യാ​യ ദി​വ​സ​ങ്ങ​ളി​ല്‍ മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്. ഈ ​വ​ര്‍​ഷം ആ​ദ്യ​മാ​യാ​ണു ഇ​ത്ര​യ​ധി​കം ദി​വ​സം തു​ട​ര്‍​ച്ച​യാ​യി ഇ​ന്ധ​ന​വി​ല മാ​റ്റ​മി​ല്ലാ​തെ തു​ട​രു​ന്ന​ത്.

രാ​ജ്യ​ത്ത് വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഇ​ന്ധ​ന​വി​ല വ​ര്‍​ധി​പ്പി​ക്ക​രു​തെ​ന്ന് എ​ണ്ണ ക​മ്പ​നി​ക​ള്‍​ക്കു നി​ര്‍​ദേ​ശം ന​ല്‍​കി​യ​താ​യാ​ണു സൂ​ച​ന.

Related posts

Leave a Comment