ര​​ണ്ടാ​​ഴ്ച​​യാ​​യി ദി​​വ​​സ​​വും വ​​ർ​​ധി​​ക്കു​​ന്നു! ഇ​​ന്ധ​​ന​​വി​​ല​​ക്ക​​യ​​റ്റ​​ത്തി​​ൽ പൊ​​ള്ളി ജ​​നം

കോ​​ട്ട​​യം: പെ​​ട്രോ​​ൾ വി​​ല ഇ​​ന്ന​​ലെ ലി​​റ്റ​​റി​​ന് 77.77 രൂ​​പ. ഡീ​​സ​​ൽ ലി​​റ്റ​​റി​​ന് 72.51 രൂ​​പ. ര​​ണ്ടാ​​ഴ്ച​​യാ​​യി ദി​​വ​​സ​​വും വ​​ർ​​ധി​​ക്കു​​ന്ന ഇ​​ന്ധ​​ന​​വി​​ല സ്വ​​കാ​​ര്യ​​വാ​​ഹ​​ന​​ങ്ങ​​ളി​​ലെ യാ​​ത്ര​​ക്കാ​​രു​​ടെ ബ​​ജ​​റ്റ് ത​​ക​​ർ​​ക്കു​​ക​​യാ​​ണ്. മാ​​സ​​ങ്ങ​​ൾ​​ക്കു​​ള്ളി​​ൽ ഇ​​ന്ധ​​ന​​വി​​ല ലി​​റ്റ​​റി​​ന് 10 രൂ​​പ​​യോ​​ളം ഉ​​യ​​ർ​​ന്നു.

ആ​​ഗോ​​ള മാ​​ർ​​ക്ക​​റ്റി​​ലെ വ​​ർ​​ധ​​ന​​യു​​ടെ ചു​​വ​​ടു​​പി​​ടി​​ച്ച് വ​​രും​​വാ​​ര​​വും നി​​ര​​ക്കു കൂ​​ടു​​മെ​​ന്നാ​​ണ് സൂ​​ച​​ന. പ​​തി​​വ് യാ​​ത്ര​​ക്കാ​​രാ​​യ നി​​ശ്ചി​​ത വ​​രു​​മാ​​ന​​ക്കാ​​രാ​​ണ് നി​​ര​​ക്ക് വ​​ർ​​ധ​​ന​​യി​​ൽ ഏ​​റ്റ​​വും ദു​​രി​​തം അ​​നു​​ഭ​​വി​​ക്കു​​ന്ന​​ത്.

ക​​വ​​ല​​ക​​ളി​​ലും ന​​ഗ​​ര​​ങ്ങ​​ളി​​ലും ഗ​​താ​​ഗ​​ത​​ക്കു​​രു​​ക്ക് വ​​ർ​​ധി​​ച്ച​​തോ​​ടെ വാ​​ഹ​​ന​​ങ്ങ​​ളു​​ടെ ഇ​​ന്ധ​​ന​​ച്ചെ​​ല​​വ് കൂ​​ടു​​ക​​യാ​​ണ്. ഡീ​​സ​​ൽ നി​​ര​​ക്ക് കൂ​​ടി​​വ​​രു​​ന്ന​​തി​​നാ​​ൽ ടാ​​ക്സി​​ക്കൂ​​ലി വ​​ർ​​ധി​​ക്കു​​ന്ന​​ത് സ​​മ​​സ്ത മേ​​ഖ​​ല​​ക​​ളെ​​യും സാ​​ര​​മാ​​യി ബാ​​ധി​​ക്കു​​ന്നു. പാ​​ച​​ക​​വാ​​ത​​ക​​ത്തി​​നും ഭ​​ക്ഷ്യ​​വ​​സ്തു​​ക്ക​​ൾ​​ക്കു​​മുണ്ടാ​​യ വി​​ല​​ക്ക​​യ​​റ്റം ഹോ​​ട്ട​​ൽ നി​​ര​​ക്കു​​ക​​ളും വ​​ർ​​ധി​​പ്പി​​ച്ചു.

Related posts