പെ​ട്രോ​ൾ പ​ന്പി​ലെ ആ​യു​ധ പൂ​ജ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ൽ; മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്

വ​ട​ക​ര: പെ​ട്രോ​ൾ പ​ന്പി​ൽ ആ​യു​ധ പൂ​ജ ന​ട​ക്കു​ന്ന രം​ഗം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി. വ​ട​ക​ര നാ​രാ​യ​ണ​ന​ഗ​റി​ൽ തി​രു​വ​ള്ളൂ​ർ റോ​ഡി​ലെ പ​ന്പി​ലാ​ണ് ഇ​ങ്ങ​നെ​യൊ​രു കൃ​ത്യം ന​ട​ന്ന​ത്. അ​പ​ക​ട​സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് പെ​ട്രോ​ൾ പ​ന്പി​ൽ മൊ​ബൈ​ൽ ഫോ​ണ്‍ പോ​ലും ഉ​പ​യോ​ഗി​ക്ക​രു​തെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

എ​ന്നാ​ൽ പ​ന്പിം​ഗ് ന​ട​ക്കു​ന്ന​തി​നു തൊ​ട്ട​ടു​ത്തു​ള്ള ഓ​ഫീ​സി​നോ​ട് ചേ​ർ​ന്നാ​ണ് പൂ​ജ ന​ട​ന്ന​ത്. അ​ന്യ​ർ കാ​ണാ​തി​രി​ക്കാ​ൻ ക​ർ​ട്ട​നൊ​ക്കെ ഇ​ട്ടാ​ണ് പൂ​ജ ന​ട​ത്തി​യ​ത്. ക​ർ​പൂ​ര​വും വി​ള​ക്കും ക​ത്തി​ച്ചു​ത​ന്നെ​യാ​യി​രു​ന്നു പൂ​ജ.

ഇ​ത് ശ​രി​യ​ല്ലെ​ന്ന് ചൂ​ണ്ടി​ക്കാ​ണി​ച്ച​വ​രോ​ട് പെ​ട്രോ​ൾ പ​ന്പു​കാ​ർ ത​ട്ടി​ക്ക​യ​റി​യ​തോ​ടെ ഒ​രാ​ൾ ഇ​ത് മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്തി സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ൽ പോ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ സം​ഭ​വം ഏ​വ​രു​ടേ​യും ശ്ര​ദ്ധ​യി​ൽ​പെ​ട്ടു. സം​ഗ​തി പു​ലി​വാ​ലാ​കു​മെ​ന്ന് ക​ണ്ട് ഇ​വ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ നി​ന്ന് നീ​ക്കി​ക്കി​ട്ടാ​നാ​ണ് പ​ന്പു​കാ​രു​ടെ ശ്ര​മം.

Related posts