പെട്രോൾ പമ്പിൽ ജീവനക്കാർക്ക് നേരെ ആക്രമണം; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

പെ​ട്രോ​ൾ പ​മ്പി​ൽ സം​ഘ​ർ​ഷം. ന​വി മും​ബൈ​യി​ലെ പ​ൻ​വേ​ൽ ജി​ല്ല​യി​ലെ ക​ലു​ന്ദ്രെ പ​ട്ട​ണ​ത്തി​ലെ പെ​ട്രോ​ൾ പ​മ്പി​ലാ​ണ് സം‍​ഭ​വം. ര​ണ്ട് പേ​ർ പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​രെ മ​ർ​ദി​ക്കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

പ​മ്പി​ൽ പെ​ട്രോ​ൾ നി​റ​യ്ക്കാ​ൻ ഇ​രു​ച​ക്ര​വാ​ഹ​ന​ത്തി​ൽ എ​ത്തി​യ ര​ണ്ടു​പേ​ർ ജീ​വ​ന​ക്കാ​ര​നോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ന്ന​ത് വീ​ഡി​യോ​യി​ൽ കാ​ണാം. ഇ​തേ​ത്തു​ട​ർ​ന്ന് ഇ​രു​വി​ഭാ​ഗ​വും ത​മ്മി​ൽ വാ​ക്കേ​റ്റ​മു​ണ്ടാ​യി.

ര​ണ്ട് പേ​ർ ചേ​ർ​ന്ന് പെ​ട്രോ​ൾ പ​മ്പ് ജീ​വ​ന​ക്കാ​ര​നെ ച​വി​ട്ടു​ക​യും മ​ർ​ദി​ക്കു​ക​യും ചെ​യ്തു. നി​മി​ഷ​ങ്ങ​ൾ​ക്ക​കം പെ​ട്രോ​ൾ പ​മ്പി​ലെ മ​റ്റ് ജീ​വ​ന​ക്കാ​ർ ത​ടി​ച്ചു​കൂ​ടി. ഇ​ത് വാ​ക്കേ​റ്റ​മാ​യി മാ​റി.

സം​ഭ​വ​ത്തി​ൽ പ​ന​വേ​ൽ സി​റ്റി പോ​ലീ​സ് ആ​ക്ര​മി​ക്കെ​തി​രെ കേ​സെ​ടു​ത്തു. പ്ര​തി​ക​ൾ​ക്കാ​യി പോ​ലീ​സ് തി​ര​ച്ചി​ൽ ന​ട​ത്തു​ക​യാ​ണ്. 

 

Related posts

Leave a Comment