എതിർ ശബ്ദങ്ങളെ അടിച്ചമർത്തുന്നത് ഫാസിസ്റ്റ് രീതിയാണ്; ന്യൂസ് ക്ലിക്കിനുനേരെയുള്ള പൊലീസ് നടപടി പുന:പരിശോധിക്കണം ;പിണറായി വിജയൻ

മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ച്ചു​പോ​ന്ന വി​ഷ​യ​ങ്ങ​ൾ രാ​ജ്യ​ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ബ​ദ​ൽ മാ​ധ്യ​മ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലാ​യ “ന്യൂ​സ് ക്ലി​ക്കി”​നു​നേ​രെ​യു​ള്ള പൊ​ലീ​സ് ന​ട​പ​ടി എ​ന്ന വി​മ​ർ​ശ​നം ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കേ​ണ്ട​തു​ണ്ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

ന്യൂ​സ് ക്ലി​ക്കി​നെ​തി​രാ​യ ഡ​ൽ​ഹി പൊ​ലീ​സി​ന്‍റെ ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണം.​എ​തി​ർ ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് ഫാ​സി​സ്റ്റ് രീ​തി​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് കു​റി​പ്പി​ലൂ​ടെ‌​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ഫേ​സ്ബു​ക്ക് കു​റി​പ്പി​ന്‍റെ പൂ​ർ​ണ​രൂ​പം…
മു​ഖ്യ​ധാ​രാ മാ​ധ്യ​മ​ങ്ങ​ൾ അ​വ​ഗ​ണി​ച്ചു​പോ​ന്ന വി​ഷ​യ​ങ്ങ​ൾ രാ​ജ്യ​ശ്ര​ദ്ധ​യി​ലേ​ക്ക് കൊ​ണ്ടു​വ​രു​ന്ന ബ​ദ​ൽ മാ​ധ്യ​മ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്താ​നു​ള്ള ശ്ര​മ​ങ്ങ​ൾ പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണ്.

അ​ത്ത​രം ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യാ​ണ് ഓ​ൺ​ലൈ​ൻ വാ​ർ​ത്താ പോ​ർ​ട്ട​ലാ​യ “ന്യൂ​സ് ക്ലി​ക്കി”​നു​നേ​രെ​യു​ള്ള പൊ​ലീ​സ് ന​ട​പ​ടി എ​ന്ന വി​മ​ർ​ശ​നം ഗൗ​ര​വ​ത്തോ​ടെ എ​ടു​ക്കേ​ണ്ട​തു​ണ്ട്. ന്യൂ​സ് ക്ലി​ക്കി​നെ​തി​രാ​യ ഡെ​ൽ​ഹി പൊ​ലീ​സി​ന്‍റെ ന​ട​പ​ടി പു​ന:​പ​രി​ശോ​ധി​ക്ക​ണം.

എ​തി​ർ ശ​ബ്ദ​ങ്ങ​ളെ അ​ടി​ച്ച​മ​ർ​ത്തു​ന്ന​ത് ഫാ​സി​സ്റ്റ് രീ​തി​യാ​ണ്. മാ​ധ്യ​മ​ങ്ങ​ൾ​ക്ക് നി​ർ​ഭ​യ​മാ​യും സ്വ​ത​ന്ത്ര​മാ​യും സ​ത്യ​സ​ന്ധ​മാ​യും വാ​ർ​ത്താ ശേ​ഖ​ര​ണ​വും പ്ര​കാ​ശ​ന​വും ന​ട​ത്താ​നു​ള്ള സ്വാ​ത​ന്ത്ര്യം രാ​ജ്യ​ത്തു​ണ്ട്. അ​തു​റ​പ്പു​വ​രു​ത്താ​നു​ള്ള ന​ട​പ​ടി​ക​ളാ​ണ് കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഉ​ണ്ടാ​വേ​ണ്ട​ത്.

Related posts

Leave a Comment