ആരായാലും ഇങ്ങനെയൊക്കെ ചെയ്യാമോ? വയോധികന്‍റെ പെ​ട്ടി​ക്ക​ട തീ​യി​ട്ടു ന​ശി​പ്പി​ച്ചു

മാ​വേ​ലി​ക്ക​ര: വയോധികന്‍റെ പെ​ട്ടി​ക്ക​ട തീ​യി​ട്ടു ന​ശി​പ്പി​ച്ചു. ഇ​ന്ന​ലെ രാ​ത്രി​യി​ലാ​ണ് സം​ഭ​വം.

പ​ല്ലാ​രി​മം​ഗ​ലം അ​ലി​ൻ​ക​ട ജം​ഗ്ഷ​നി​ൽ നി​ന്ന് ബേ​ദ​നി മ​ഠ​ത്തി​ലേ​ക്കു പോ​കു​ന്ന റോ​ഡി​ൽ ക​ച്ച​വ​ടം ന​ട​ത്തി​യി​രു​ന്ന ഇ​രേ​ഴാ തെ​ക്ക് കൊ​ല്ല​ത്തി​രെ​ത് ഗോ​പാ​ല​കൃ​ഷ്ണ​ൻ (പൊ​ടി​യ​ൻ-80) ന്റെ ​ക​ട​യാ​ണ് തീ​യി​ട്ട​ത്.

ക​ട മ​റി​ച്ചി​ട്ടു പെ​ട്രോ​ൾ ഒ​ഴി​ച്ച് ക​ത്തി​ച്ച​ത​ന്നാ​ണ് പ്ര​ഥ​മി​ക നി​ഗ​മ​നം. ക​ട​യി​ൽ വി​ൽ​പ്പ​ന​ക്കാ​യി സു​ഷി​ച്ചി​രു​ന്ന മു​ഴു​വ​ൻ സാ​ധ​ന​ങ്ങ​ളും ക​ത്തി ചാ​മ്പ​ളാ​യി. മാ​വേ​ലി​ക്ക​ര പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രീ​ശോ​ധ​ന ന​ട​ത്തി.

Related posts

Leave a Comment