ഹോ​ട്ട​ലി​ൽ മു​റി​യിലെ ഫോ​ൺ കേ​ടാ​യ​പ്പോ​ൾ ന​ന്നാ​ക്കാ​ൻ ആ​ളെ വി​ളി​ച്ചു: ജീ​വ​ന​ക്കാ​ര​ൻ എ​ത്തി​യ​പ്പോ​ൾ ആ​ഹാ സി​നി​മാ ന​ടി! എ​ന്നാ​ലൊ​രു സെ​ൽ​ഫി ആ​ക​ട്ടെ; പി​ന്നാ​ലെ ക​യ​റി​പ്പി​ടി​ച്ചു; ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ

ചെ​ന്നൈ: ചെ​ന്നൈ​യി​ൽ മ​ല​യാ​ളി​യാ​യ യു​വ​ന​ടി​യോ​ട് അ​പ​മ​ര്യാ​ദ​യാ​യി പെ​രു​മാ​റാ​ൻ ശ്ര​മി​ച്ച ഹോ​ട്ട​ൽ ജീ​വ​ന​ക്കാ​ര​ൻ അ​റ​സ്റ്റി​ൽ. നാ​ഗ​പ​ട്ട​ണം സ്വ​ദേ​ശി സ​യി​ദ് അ​ഫ്രീ​ദി (20) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വി​ദ്യാ​ർ​ഥി​യാ​യ ഇ​യാ​ൾ പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ര​നാ​ണ്.

ശ​നി​യാ​ഴ്ച രാ​ത്രി ടി ​ന​ഗ​റി​ലെ ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. മു​റി​യി​ലെ ഫോ​ൺ ന​ന്നാ​ക്കാ​ൻ എ​ത്തി​യ​പ്പോ​ൾ ആ​ദ്യം സെ​ൽ​ഫി ആ​വ​ശ്യ​പ്പെ​ട്ടു. പി​ന്നാ​ലെ ക​ട​ന്നു​പി​ടി​ക്കാ​ൻ ശ്ര​മി​ച്ചെ​ന്നാ​ണ് ന​ടി​യു​ടെ പ​രാ​തി. ന​ടി ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്നു യു​വാ​വ് മു​റി​യി​ൽ നി​ന്ന് ഇ​റ​ങ്ങി​യോ​ടി.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഇ​യാ​ളെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. ചോ​ദ്യം ചെ​യ്യ​ലി​ൽ യു​വാ​വ് ആ​രോ​പ​ണം നി​ഷേ​ധി​ച്ചു. കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത പോ​ലീ​സ് കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് അ​റി​യി​ച്ചു.

Related posts

Leave a Comment