ഫോ​ട്ടോ​ഷോ​പ്പി​നെ വെ​ല്ലു​ന്ന ക​ര​വി​രു​തു​മാ​യി ദ​ക്ഷി​ണ കൊ​റി​യ​ൻ ക​ലാ​കാ​രി

ഫോ​​​​ട്ടോ​​​​ഷോ​​​​പ്പി​​​​ലും ആ​​​​ൻ​​​​ഡ്രോ​​​​യി​​​​ഡ് ആ​​​​പ്ലി​​​​ക്കേ​​​​ഷ​​​​നു​​​​ക​​​​ളി​​​​ലു​​​​മൊ​​​​ക്കെ​​​​യു​​​​ള്ള ഫോ​​​​ട്ടോ എ​​​​ഡി​​​​റ്റിം​​​​ഗ് സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ൾ ഈ ​​​​ക​​​​ലാ​​​​കാ​​​​രി​​​​യു​​​​ടെ ക​​​​ര​​​​വി​​​​രു​​​​തി​​​​നു​​ മു​​​​ന്പി​​​​ൽ ഒ​​​​ന്നു​​​​മ​​​​ല്ലെ​​​​ന്നു പ​​​​റ​​​​യേ​​​​ണ്ടി​​​​വ​​​​രും. ഡെ​​​​യ്ൻ യൂ​​​​ണ്‍ എ​​​​ന്ന ദ​​​​ക്ഷി​​​​ണ​​​​കൊ​​​​റി​​​​യ​​​​ൻ സ്വ​​​​ദേ​​​​ശി​​​​നി​​​​യാ​​​​ണ് ത​​​​ന്‍റെ മു​​​​ഖം കാ​​​​ൻ​​​​വാ​​​​സാ​​​​ക്കി വി​​​​സ്​​​​മ​​​​യം തീ​​​​ർ​​​​ക്കു​​​​ന്ന​​​​ത്.

ഭ്ര​​​​മാ​​​​ത്മ​​​​ക ചി​​​​ത്ര​​​​ര​​​​ച​​​​ന​​​​യി​​​​ൽ അ​​​​തി​​​​വി​​​​ദ​​​​ഗ്ധ​​​​യാ​​​​യ ഈ ​​​​ഇ​​​​രു​​പ​​​​ത്തി​​​​നാ​​​​ലു​​​​കാ​​​​രി മേ​​​​ക്ക​​പ്പ് ചായ​​​​ക്കൂ​​​​ട്ടു​​​​ക​​​​ൾ മാ​​​​ത്ര​​​​മു​​​​പ​​​​യോ​​​​ഗി​​​​ച്ചാ​​​​ണ് മു​​​​ഖ​​​​ത്ത് സ്പെ​​​​ഷ​​​​ൽ ഇ​​​​ഫ​​​​ക്ട്സ് ചി​​​​ത്ര​​​​ങ്ങ​​​​ൾ വ​​​​ര​​​​യ്ക്കു​​​​ന്ന​​​​ത്. ഡെ​​​​യ്ൻ ത​​​​ന്‍റെ മു​​​​ഖ​​​​ത്തൊ​​​​രു​​​​ക്കി​​​​യ വ​​​​ർ​​​​ണ വി​​​​സ്മ​​​​യം ക​​​​ണ്ടാ​​​​ൽ എ​​​​ഡി​​​​റ്റിം​​​​ഗ് സ​​​​ങ്കേ​​​​ത​​​​ങ്ങ​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ചി​​​​ട്ടി​​​​ല്ലെ​​​​ന്നു പ​​​​റ​​​​യു​​​​ക പ്ര​​​​യാ​​​​സം.

സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ന്പുത​​​​ന്നെ ത​​​​ന്‍റെ മു​​​​ഖ​​​​ചി​​​​ത്ര​​​​ങ്ങ​​​​ൾ പോ​​​​സ്റ്റ് ചെ​​​​യ്തി​​​​രു​​​​ന്നെ​​​​ങ്കി​​​​ലും എ​​​​ഡി​​​​റ്റിം​​​​ഗ് ആ​​​​പ്പു​​​​ക​​​​ൾ ഉ​​​​പ​​​​യോ​​​​ഗി​​​​ച്ച​​​​വ​​​​യാ​​​​ണെ​​​​ന്നു ക​​​​രു​​​​തി ആ​​​​ളു​​​​ക​​​​ൾ അ​​​​വ​​​​ഗ​​​​ണി​​​​ക്കു​​​​ക​​​​യാ​​​​യി​​​​രു​​​​ന്നു​​​​വെ​​​​ന്നു ഇ​​വ​​ർ പ​​​​റ​​​​യു​​​​ന്നു. പി​​​​ന്നീ​​​​ട് വ​​​​ര​​​​യ്ക്കു​​​​ന്ന​​​​തി​​​​ന്‍റെ ലൈ​​​​വ് വീ​​​​ഡി​​​​യോ പോ​​​​സ്റ്റു​​​​ചെ​​​​യ്ത​​​​തോ​​​​ടെ​​​​യാ​​​​ണ് ആ​​​​ളു​​​​ക​​​​ൾ വി​​​​ശ്വ​​​​സി​​​​ച്ചു​​ തു​​​​ട​​​​ങ്ങി​​​​യ​​​​തെ​​​​ന്നും ഡെ​​​​യ്ൻ പ​​​​റ​​​​ഞ്ഞു. എ​​​​ന്താ​​​​യാ​​​​ലും ഇ​​​​പ്പോ​​​​ൾ ഡെ​​​​യ്ന്‍റെ ചി​​​​ത്ര​​​​ങ്ങ​​​​ൾ​​​​ക്കു സ​​​​മൂ​​​​ഹ​​​​മാ​​​​ധ്യ​​​​മ​​​​ങ്ങ​​​​ളി​​​​ൽ വ​​​​ലി​​​​യ പ്ര​​​​ചാ​​​​ര​​​​​​​​മാ​​​​ണ് ല​​​​ഭി​​​​ക്കു​​​​ന്ന​​​​ത്.

Related posts