“പി​ള്ളേ​ച്ചാ…ന​മ്മു​ടെ സി​നി​മ റി​ലീ​സാ​യി’; രാ​ജേ​ഷ് പി​ള്ള​യെ സ്മ​രി​ച്ച് മ​നു അ​ശോ​ക​ൻ

മ​നു അ​ശോ​ക​ൻ സം​വി​ധാ​നം ചെ​യ്ത ഉ​യ​രെ മി​ക​ച്ച അ​ഭി​പ്രാ​യം നേ​ടി തീ​യ​റ്റ​റു​ക​ളി​ൽ പ്ര​ദ​ർ​ശ​നം തു​ട​രു​ക​യാ​ണ്. ആ​സി​ഡ് ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ പ​ല്ല​വി എ​ന്ന പെ​ണ്‍​കു​ട്ടി​യു​ടെ ക​ഥ​യാ​ണ് സി​നി​മ പ​റ​യു​ന്ന​ത്. പാ​ർ​വ​തി​യാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക.

ഇ​പ്പോ​ഴി​ത മ​നു അ​ശോ​ക​ൻ ഫേ​സ്ബു​ക്കി​ൽ പ​ങ്കു പ​ങ്കു​വ​ച്ച കു​റി​പ്പാ​ണ് ക​ണ്ണീ​ര​ണി​യി​ക്കു​ന്ന​ത്. ത​ന്‍റെ ഗു​രു​വും അ​ന്ത​രി​ച്ച സം​വി​ധാ​യ​ക​നു​മാ​യ രാ​ജേ​ഷ് പി​ള്ള​യെ​ക്കു​റി​ച്ചു​ള്ള ഓ​ർ​മ​യാ​ണ് അ​ദ്ദേ​ഹം ഫേ​സ്ബു​ക്കി​ൽ കു​റി​ച്ച​ത്.

 

Related posts