പ​​ത്തു ദി​​വ​​സം നീ​​ളു​​ന്ന പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി  മു​ഖ്യ​മ​ന്ത്രി നാ​ളെ അ​മേ​രി​ക്ക​യി​ലേ​ക്ക്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: പ​​ത്തു ദി​​വ​​സം നീ​​ളു​​ന്ന പ​​രി​​പാ​​ടി​​ക​​ളു​​മാ​​യി മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ നാ​​​ളെ പു​​​ല​​​ർ​​​ച്ചെ അ​​​മേ​​​രി​​​ക്ക​​​യി​​​ലേ​​​ക്കു പോ​​​കും. അ​​​മേ​​​രി​​​ക്ക​​​ൻ സ​​​ന്ദ​​​ർ​​​ശ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട വി​​ശ​​ദാം​​ശ​​ങ്ങ​​ൾ ഇ​​​ന്ന് അ​​​റി​​​യി​​​ക്കാ​​​മെ​​​ന്നു മു​​​ഖ്യ​​​മ​​​ന്ത്രി​​​യു​​​ടെ ഓഫീസ് അ​​​റി​​​യി​​​ച്ചു.

Related posts