കേ​ര​ളം വി​ര​ട്ട​ലി​ന് പ​റ്റി​യ മ​ണ്ണ​ല്ല; കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി



മാ​ന​ന്ത​വാ​ടി: കേ​ന്ദ്ര അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ​ക്കെ​തി​രെ ആ​ഞ്ഞ​ടി​ച്ച് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ട​തു സം​സ്കാ​ര​മു​ള്ള കേ​ര​ളം വി​ര​ട്ട​ലി​ന് പ​റ്റി​യ മ​ണ്ണ​ല്ലെ​ന്ന് പി​ണ​റാ​യി പ​റ​ഞ്ഞു. എ​ൽ​ഡി​എ​ഫ് മാ​ന​ന്ത​വാ​ടി തെ​ര​ഞ്ഞെ​ടു​പ്പ് ക​ൺ​വെ​ൻ​ഷ​നി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളു​ടെ ഭീ​ഷ​ണി മ​റ്റി​ട​ങ്ങ​ളി​ൽ ഏ​ൽ​ക്കു​മാ​യി​രി​ക്കും. ഇ​ട​തു സം​സ്കാ​ര​മു​ള്ള കേ​ര​ളം വി​ര​ട്ട​ലി​ന് പ​റ്റി​യ മ​ണ്ണ​ല്ല. കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​നെ​തി​രാ​യി യു​ഡി​എ​ഫും ബി​ജെ​പി​യും യോ​ജി​പ്പി​ലെ​ത്തി​യെ​ന്നും പി​ണ​റാ​യി ആ​രോ​പി​ച്ചു.

Related posts

Leave a Comment