രാ​ജ​ഗോ​പാ​ല്‍ എ​ന്തെ​ങ്കി​ലും പ​റ​ഞ്ഞാ​ൽ കേരളത്തിലെ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ചെ​വി​യി​ല്‍ പ​ഞ്ഞി​കേ​റ്റി​യ അ​വ​സ്ഥയെന്ന് പി​ണ​റാ​യി

 

മ​ഞ്ചേ​രി: കോ​ണ്‍​ഗ്ര​സ്-​ലീ​ഗ്-​ബി​ജെ​പി സ​ഖ്യ​ത്തെ​ക്കു​റി​ച്ച് മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വും എം​എ​ൽ​എ​യു​മാ​യ ഒ.​രാ​ജ​ഗോ​പാ​ല്‍ ന​ട​ത്തി​യ വെ​ളി​പ്പെ​ടു​ത്ത​ലു​ക​ള്‍ മാ​ധ്യ​മ​ങ്ങ​ള്‍​ക്ക് വാ​ര്‍​ത്ത​യ​ല്ലെ​ന്ന വി​മ​ർ​ശ​ന​വു​മാ​യി മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ.

“രാ​ജ​ഗോ​പാ​ല്‍ എ​ന്തെ​ങ്കി​ലും പ​റ​യു​മ്പോ​ള്‍ കേ​ര​ള​ത്തി​ലെ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്ക് ചെ​വി​യി​ല്‍ പ​ഞ്ഞി​കേ​റ്റി​യ അ​വ​സ്ഥ​യാ​ണ്. നി​ങ്ങ​ള്‍ കേ​ട്ടി​ട്ടു​ണ്ടോ രാ​ജ​ഗോ​പാ​ല്‍ പ​റ​ഞ്ഞ​ത്. പ​ല മാ​ധ്യ​മ​ങ്ങ​ള്‍​ക്കും അ​ത് വാ​ര്‍​ത്ത​യ​ല്ല’, പി​ണ​റാ​യി മ​ഞ്ചേ​രി​യി​ൽ പ​റ​ഞ്ഞു.

Related posts

Leave a Comment